TRENDING:

Saniya Iyyappan | മാലിദ്വീപിൽ അവധിക്കാലം രസകരമായി ചിലവിട്ട് സാനിയ അയ്യപ്പൻ

Last Updated:
Saniya Iyyappan having a whale of a time at Maldives | ഹോട്ട് ലുക്കുകൾ മാറിമാറി പരീക്ഷിച്ച് സാനിയ അയ്യപ്പൻ മാലിദ്വീപിൽ
advertisement
1/10
Saniya Iyyappan | മാലിദ്വീപിൽ അവധിക്കാലം രസകരമായി ചിലവിട്ട് സാനിയ അയ്യപ്പൻ
ഇക്കുറി നടി സാനിയ അയ്യപ്പൻറെ പിറന്നാൾ ആഘോഷം മാലിദ്വീപിൽ വച്ചായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം അവധി അടിച്ചുപൊളിച്ച സാനിയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയുണ്ടായി. ഇതുവരെയും പരീക്ഷിക്കാത്ത ചില ഹോട്ട് ലുക്കുകളിലാണ് സാനിയയെ മാലിദ്വീപിൽ കാണാൻ കഴിഞ്ഞത്
advertisement
2/10
ബീച്ച് ലൈഫിന് കേഴ്വികേട്ട മാലിദ്വീപ്, ഇന്ത്യൻ താരങ്ങളുടെ ഇഷ്‌ട ലൊക്കേഷനാണ്. കുടുംബ സമേതം ഇവിടങ്ങളിൽ അവധിയാഘോഷത്തിനായി പോകുന്ന താരങ്ങൾ മലയാളത്തിലും കുറവല്ല (തുടർന്ന് വായിക്കുക)
advertisement
3/10
ടർക്കിസ് നിറത്തിലെ മാലിദ്വീപിലെ കടലാണ് ഇവിടത്തെ മുഖ്യ ആകർഷണം. ആ കടൽ പശ്ചാത്തലമാക്കി സാനിയ ഒട്ടേറെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്
advertisement
4/10
സാനിയ അയ്യപ്പൻ മാലിദ്വീപിൽ (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
5/10
സാനിയ അയ്യപ്പൻ മാലിദ്വീപിൽ (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
6/10
സാനിയ അയ്യപ്പൻ മാലിദ്വീപിൽ (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
7/10
സാനിയ അയ്യപ്പൻ മാലിദ്വീപിൽ (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
8/10
സാനിയ അയ്യപ്പൻ മാലിദ്വീപിൽ (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
9/10
സാനിയ അയ്യപ്പൻ മാലിദ്വീപിൽ (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
10/10
സാനിയ അയ്യപ്പൻ മാലിദ്വീപിൽ (ചിത്രം: ഇൻസ്റ്റഗ്രാം)
മലയാളം വാർത്തകൾ/Photogallery/Film/
Saniya Iyyappan | മാലിദ്വീപിൽ അവധിക്കാലം രസകരമായി ചിലവിട്ട് സാനിയ അയ്യപ്പൻ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories