TRENDING:

Saniya Iyyappan | ഇല്ലുമിനാറ്റിയിലെ അംഗമാണോ? ചോദ്യത്തിന് മറുപടിയുമായി സാനിയ അയ്യപ്പൻ

Last Updated:
ചോദ്യത്തിന് മറുപടിയുമായി സാനിയ അയ്യപ്പൻ
advertisement
1/8
Saniya Iyyappan | ഇല്ലുമിനാറ്റിയിലെ അംഗമാണോ? ചോദ്യത്തിന് മറുപടിയുമായി സാനിയ അയ്യപ്പൻ
ചുരുക്കം ചില ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രിയങ്കരിയായി മാറിയ യുവനടിയാണ് സാനിയ അയ്യപ്പൻ. റിയാലിറ്റി ഷോ വഴി സിനിമയിലേക്ക് അവസരങ്ങൾ തുറന്ന് കിട്ടിയ താരം കൂടിയാണ് സാനിയ. ആദ്യ ചിത്രം 'ക്വീനിൽ' നായികാ വേഷം ചെയ്യുമ്പോൾ സാനിയ സ്കൂൾ വിദ്യാർത്ഥിനിയായിരുന്നു
advertisement
2/8
ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ 'കൃഷ്ണൻകുട്ടി പണിതുടങ്ങി 'എന്ന സിനിമയിൽ സാനിയ ചെയ്ത നായികാവേഷം ശ്രദ്ധ നേടി. 'ദി പ്രീസ്റ്റിലും' അതിഥിവേഷം ചെയ്തിരുന്നു. പ്രേക്ഷകരുടെ ചോദ്യങ്ങൾക്കു മറുപടി പറയവേ, സാനിയ ഇല്ലുമിനാറ്റി അംഗം എന്ന വാദത്തിനു താരം മറുപടി നൽകുകയാണ് (തുടർന്ന് വായിക്കുക)
advertisement
3/8
തന്നെക്കുറിച്ചുള്ള ചില നുണക്കഥകൾ ഏതെല്ലമെന്നു പറയൂ എന്ന് പറഞ്ഞുള്ള സാനിയയുടെ ചോദ്യത്തിനാണ്  ഇക്കാര്യവും വന്നു ചേർന്നത്. സാനിയ ഇല്ലുമിനാറ്റി അംഗമാണോ അല്ലയോ എന്ന കാര്യത്തിന് വളരെ വ്യത്യസ്തമായ മറുപടിയാണ് സാനിയയ്‌ക്ക്‌ പറയാനുള്ളത്
advertisement
4/8
കൈകൊണ്ട് മുഖത്തിന്റെ ഒരു ഭാഗം മറച്ചുള്ള ചിത്രവും ഒപ്പം കുസൃതി ചിരിയുള്ള പട്ടിക്കുട്ടിയുടെ സ്റ്റിക്കറുമാണ് സാനിയ മറുപടിയായി പോസ്റ്റ് ചെയ്തത്. ഒപ്പം കയ്യിലെ നടുവിരലിൽ കണ്ണിന്റെ ടാറ്റുവും കാണാൻ കഴിയും
advertisement
5/8
അടുത്തിടെ സാനിയ മാലിദ്വീപിൽ വെക്കേഷൻ ആഘോഷിക്കാൻ പോയിരുന്നു. ഒപ്പം കൂട്ടുകാരും ചേർന്നായിരുന്നു യാത്ര. ഇവിടെ നിന്നും ഒട്ടേറെ ഗ്ലാമർ ചിത്രങ്ങൾ സാനിയ പോസ്റ്റ് ചെയ്തിരുന്നു
advertisement
6/8
മാലിദ്വീപിൽ നിന്നുള്ള സാനിയയുടെ ചിത്രം
advertisement
7/8
മാലിദ്വീപിൽ നിന്നുള്ള സാനിയയുടെ ചിത്രം
advertisement
8/8
മാലിദ്വീപിൽ നിന്നുള്ള സാനിയയുടെ ചിത്രം
മലയാളം വാർത്തകൾ/Photogallery/Film/
Saniya Iyyappan | ഇല്ലുമിനാറ്റിയിലെ അംഗമാണോ? ചോദ്യത്തിന് മറുപടിയുമായി സാനിയ അയ്യപ്പൻ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories