TRENDING:

Dushara Vijayan: 'സാർപ്പട്ട പരമ്പരൈ'യിലെ മാരിയമ്മ; ദുഷാര വിജയന്റെ സ്റ്റൈലൻ ചിത്രങ്ങൾ

Last Updated:
sarpatta parambarai actress dushara vijayan: പാ രഞ്ജിത്തിന്റെ സംവിധാനത്തിൽ ആര്യ നായകനായെത്തുന്ന സാർപ്പട്ട പരമ്പരൈയിലെ ശക്തമായ സ്ത്രീ കഥാപാത്രമാണ് മാരിയമ്മ. ദുഷാര വിജയനാണ് മാരിയമ്മയെ അവതരിപ്പിച്ച് കൈയടി നേടുന്നത്. നടിയുടെ പുതിയ ചിത്രങ്ങൾ കാണാം.
advertisement
1/13
Dushara Vijayan: 'സാർപ്പട്ട പരമ്പരൈ'യിലെ മാരിയമ്മ; ദുഷാര വിജയന്റെ സ്റ്റൈലൻ ചിത്രങ്ങൾ
 ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത പാ രഞ്ജിത് ചിത്രം സാർപ്പട്ട പരമ്പരൈ മികച്ച അഭിപ്രായവുമായി മുന്നേറുകയാണ്. ആര്യയുടെ പ്രകടനത്തിനൊപ്പം തന്നെ മികച്ച് നിൽക്കുന്നതാണ് ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങളും. പാ രഞ്ജിത്തിന്റെ മുന്‍ചിത്രങ്ങളിലുള്ളതുപോലെ തന്നെ ശക്തരായ സ്ത്രീ കഥാപാത്രങ്ങള്‍ തന്നെയാണ് സാര്‍പ്പട്ട പരമ്പരൈയിലേതും.
advertisement
2/13
ചിത്രത്തിൽ ഏറെ ശ്രദ്ധ നേടിയ കഥാപാത്രമാണ് ആര്യ അവതരിപ്പിക്കുന്ന കഥാപാത്രമായ കപിലന്റെ ഭാര്യ മാരിയമ്മ. നടി ദുഷാര വിജയനാണ് കഥാപാത്രത്തെ അവിസ്മരണീയമാക്കിയത്.
advertisement
3/13
ദുഷാര അവതരിപ്പിച്ച മാരിയമ്മ എന്ന കഥാപാത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രത്തിലെ പ്രകടനത്തിന് അഭിനന്ദന പ്രവാഹമാണ് ദുഷാരയ്ക്ക് ലഭിക്കുന്നത്.
advertisement
4/13
ചിത്രത്തിൽ തനി നാടൻ കഥാപാത്രമായി എത്തുന്നുവെങ്കിലും മോഡേണാ താരം. സോഷ്യൽ മീഡിയയിലെ ഈ  ചിത്രങ്ങൾ തന്നെ ഇതിന് തെളിവ്. 
advertisement
5/13
2019ൽ പുറത്തിറങ്ങിയ ബോധൈ യേറി ബുദ്ധി മാരി എന്ന ചിത്രത്തിലും നായികയായിരുന്നു ദുഷാര. മോഡലയാട്ടായിരുന്നു ദുഷാരയുടെ അരങ്ങേറ്റം. നാഷണൽ ഇൻസ്റ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ നിന്ന് ഫാഷൻ ഡിസൈനിങ്ങ് പഠിച്ച ദുഷാര 2016ലാണ് മോഡലിങ്ങിലേക്ക് തിരിഞ്ഞത്.  ( Image : Instagram @dushara_vijayan )
advertisement
6/13
2017ൽ മിസ് ഫേസ് ഓഫ് ചെന്നൈ പട്ടം സ്വന്തമാക്കി. മിസ് സൗത്ത് ഇന്ത്യ സൗന്ദര്യ മത്സരത്തിൽ റണ്ണർ അപ്പായതും അതേ വർഷം തന്നെ. പാലം സിൽക്ക്, കാമധേനു ജുവലറി, 3 റോസസ്, കോ-ഓപ്റ്റക്സ്, ദേവി ജൂവലറി, മേബെൽ, എസ്കെസിഎസ്, പാശുധ് എന്നിവയുടെ പരസ്യത്തിലുടെയും ശ്രദ്ധേയയായി.( Image : Instagram @dushara_vijayan )
advertisement
7/13
നടി ദുഷാര വിജയൻ ( Image : Instagram @dushara_vijayan )
advertisement
8/13
നടി ദുഷാര വിജയൻ ( Image : Instagram @dushara_vijayan )
advertisement
9/13
നടി ദുഷാര വിജയൻ ( Image : Instagram @dushara_vijayan )
advertisement
10/13
നടി ദുഷാര വിജയൻ ( Image : Instagram @dushara_vijayan )
advertisement
11/13
നടി ദുഷാര വിജയൻ ( Image : Instagram @dushara_vijayan )
advertisement
12/13
നടി ദുഷാര വിജയൻ ( Image : Instagram @dushara_vijayan )
advertisement
13/13
നടി ദുഷാര വിജയൻ ( Image : Instagram @dushara_vijayan )
മലയാളം വാർത്തകൾ/Photogallery/Film/
Dushara Vijayan: 'സാർപ്പട്ട പരമ്പരൈ'യിലെ മാരിയമ്മ; ദുഷാര വിജയന്റെ സ്റ്റൈലൻ ചിത്രങ്ങൾ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories