Sunny Leone | ഫുട്ബോൾ കളികഴിഞ്ഞു, ഇനി പൂളിൽ കുളിയാവാം; പുതിയ ചിത്രങ്ങളുമായി സണ്ണി ലിയോണി
- Published by:user_57
- news18-malayalam
Last Updated:
Sunny Leone is a hottest water babe in these pics | ഒരു സ്വകാര്യ ചാനലിന്റെ പരിപാടിക്കായി സണ്ണി ലിയോണി കുടുംബസമേതം തിരുവനന്തപുരത്തുണ്ട്
advertisement
1/8

കേരളത്തിന്റെ പച്ചപ്പും കുളിരും നുകരാൻ കുടുംബസമേതം തിരുവനന്തപുരത്താണ് സണ്ണി ലിയോണിയും കുടുംബവും ഇപ്പോൾ. ഭർത്താവ് ഡാനിയേൽ വെബറും മക്കളായ നിഷ, അഷർ, നോവ എന്നിവരും ഒപ്പമുണ്ട്. ഒരു മാസത്തെ സന്ദർശന പ്ലാനാണ് സണ്ണിക്ക് ഉള്ളത്
advertisement
2/8
കഴിഞ്ഞ ദിവസങ്ങളിൽ നാടൻ മേട്ടിൽ ഫുട്ബോൾ കളിക്കുന്ന വീഡിയോ സണ്ണി പോസ്റ്റ് ചെയ്തിരുന്നു. അതിനു ശേഷം വന്നത് ഒരു പൂൾ വീഡിയോയാണ്. ഇപ്പോൾ വീണ്ടും പൂൾ ചിത്രങ്ങളുമായി സണ്ണി സോഷ്യൽ മീഡിയയിൽ എത്തുന്നു (തുടർന്ന് വായിക്കുക)
advertisement
3/8
തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയ സണ്ണി ക്വറന്റീൻ കാലം ചിലവഴിക്കുന്നത് ഒരു റിസോർട്ടിലാണ്
advertisement
4/8
സണ്ണി പോസ്റ്റ് ചെയ്ത ഫുട്ബോൾ കളി വീഡിയോയിൽ നിന്നും
advertisement
5/8
സണ്ണിയുടെ ഗോവൻ വെക്കേഷൻ ചിത്രം
advertisement
6/8
സണ്ണിയും ഭർത്താവ് ഡാനിയേൽ വെബറും
advertisement
7/8
കുടുംബസമേതം സണ്ണി ലിയോണി
advertisement
8/8
സണ്ണിയുടെ കുട്ടിക്കാല ചിത്രം
മലയാളം വാർത്തകൾ/Photogallery/Film/
Sunny Leone | ഫുട്ബോൾ കളികഴിഞ്ഞു, ഇനി പൂളിൽ കുളിയാവാം; പുതിയ ചിത്രങ്ങളുമായി സണ്ണി ലിയോണി