TRENDING:

Urfi Javed | പാന്റിലെ ഒരു കാലിന് എന്ത് പറ്റി? ഉർഫി ജാവേദിന് ട്രോൾ പെരുമഴ

Last Updated:
ഉർഫി ജാവേദ് പോസ്റ്റ് ചെയ്ത പുതിയ വീഡിയോയിൽ അവർ ധരിച്ച പാന്റ്സിലാണ് പലരുടെയും കണ്ണുടക്കിയത്
advertisement
1/12
പാന്റിലെ ഒരു കാലിന് എന്ത് പറ്റി? ഉർഫി ജാവേദിന് ട്രോൾ പെരുമഴ
ഉർഫി ജാവേദ് തന്റെ അസാധാരണമായ ഫാഷൻ സെൻസിലൂടെ ആരാധകരുടെയും സോഷ്യൽ മീഡിയയുടെയും ശ്രദ്ധക്ഷണിക്കുന്നത് തുടരുന്നു. വിചിത്രമായ വസ്ത്രങ്ങളുടെ പേരിൽ ഉർഫി പലപ്പോഴും ട്രോളപ്പെടാറുണ്ട്. എന്നിരുന്നാലും ഉർഫിയുടെ ഫാഷൻ തിരഞ്ഞെടുപ്പുകൾ കാത്തിരിക്കുന്ന നിരവധി പേരുണ്ട്. വിചിത്രമായ വസ്ത്രത്തിൽ സ്വയം അവതരിപ്പിച്ച ഒരു ഇൻസ്റ്റഗ്രാം വീഡിയോ നടി വീണ്ടും പങ്കിട്ടു. ഇത് നെറ്റിസൺസിനിടയിൽ ചർച്ചാ വിഷയമായി മാറി
advertisement
2/12
വീഡിയോയിൽ, ഉർഫി സ്റ്റൈലിഷ് ആയി നടക്കുകയും, തന്റെ ചർമ്മത്തിന്റെ നിറത്തിനു ചേരുന്ന വസ്ത്രത്തിൽ വ്യത്യസ്ത പോസുകൾ കാണിക്കുന്നതും കാണാം. വീഡിയോ പങ്കിട്ടുകൊണ്ട് ഉർഫി എഴുതി, “എ സൈക്കോപാത്ത്!!” പക്ഷെ പലരുടെയും കണ്ണുടക്കിയത് ഉർഫിയുടെ പാന്റിലാണ്. ഒരു കാലിലെ വസ്ത്രം കൃത്യമായി കാണാം. പക്ഷെ മറ്റേ കാലിന് എന്തുപറ്റി എന്നാണ് ചോദ്യം (തുടർന്ന് വായിക്കുക)
advertisement
3/12
ക്രീം പീപ്പ്-ടോ പ്ലാറ്റ്‌ഫോം സ്റ്റിലെറ്റോസുമായി ജോടിയാക്കിയ ഒരു ന്യൂഡ് സിംഗിൾ ലെഗ് ലിയോട്ടാർഡ് ആണ് ഉർഫി ധരിച്ചിരിക്കുന്നത്. ഇതിന് ആരാധകർ ഒട്ടേറെ കമന്റുകൾ പാസാക്കിയിട്ടുണ്ട്
advertisement
4/12
വീഡിയോ ഷെയർ ചെയ്ത് മണിക്കൂറുകൾ കൊണ്ട് ഒരു ലക്ഷത്തിലധികം ലൈക്കുകൾ നേടി. ചലച്ചിത്ര നിർമ്മാതാവ് കരൺ ജോഹർ അവതാരകനായ ബിഗ് ബോസ് ഒടിടിയിൽ പങ്കെടുത്തതിന് ശേഷമാണ് ഉർഫി സോഷ്യൽ മീഡിയയിൽ പ്രശസ്തയായത്
advertisement
5/12
കൂടാതെ, ഒരു ഇൻഡോ-കനേഡിയൻ ഗായകനുമായുള്ള ബന്ധത്തിന്റെ പേരിൽ 24 കാരിയായ നടി അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു. കുൻവാർ എന്ന ഇൻഡോ-കനേഡിയൻ ഗായകനായി നടി ഡേറ്റിംഗ് നടത്തിയെന്നാണ് വാർത്തകൾ
advertisement
6/12
മുമ്പ്, കുൻവാർ ഒരു ഫോട്ടോ പങ്കിട്ടു, അതിൽ ഉർഫിയ്‌ക്കൊപ്പമുണ്ട്. "ഒട്ടേറെ കാര്യങ്ങൾ സംഭവിക്കുന്നു" എന്ന് അടിക്കുറിപ്പിൽ അദ്ദേഹം എഴുതി
advertisement
7/12
2016 ലെ ടിവി ഷോ 'ബഡേ ഭയ്യാ കി ദുൽഹനിയയിലാണ്' ഉർഫി ആദ്യമായി ടെലിവിഷനിൽ എത്തിയത്. മേരി ദുർഗ, ബേപ്പന്ന, പഞ്ച് ബീറ്റ് സീസൺ 2 എന്നിവയിൽ അവർ വ്യത്യസ്ത വേഷങ്ങൾ ചെയ്തിട്ടുണ്ട്
advertisement
8/12
കൂടാതെ, ജനപ്രിയ ടിവി ഷോകളായ യേ റിഷ്താ ക്യാ കെഹ്‌ലതാ ഹേ, കസൗതി സിന്ദഗി കേ എന്നിവയിലും ഉർഫി അഭിനയിച്ചു
advertisement
9/12
ഉർഫി ജാവേദ് (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
10/12
ഉർഫി ജാവേദ് (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
11/12
ഉർഫി ജാവേദ് (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
12/12
ഉർഫി ജാവേദ് (ചിത്രം: ഇൻസ്റ്റഗ്രാം)
മലയാളം വാർത്തകൾ/Photogallery/Film/
Urfi Javed | പാന്റിലെ ഒരു കാലിന് എന്ത് പറ്റി? ഉർഫി ജാവേദിന് ട്രോൾ പെരുമഴ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories