Urfi Javed | സിനിമയിൽ നഗ്നരംഗങ്ങളിൽ അഭിനയിക്കുമോ? ചോദ്യത്തിന് മറുപടി നൽകി ഉർഫി ജാവേദ്
- Published by:user_57
- news18-malayalam
Last Updated:
ഏതാണ്ട് എല്ലാ ദിവസവും ഗ്ലാമറസ് വസ്ത്രങ്ങൾ ധരിച്ച് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്ന നടിയാണ് ഉർഫി
advertisement
1/7

ബിഗ് ബോസ് ഒടിടി മത്സരാർത്ഥി ഉർഫി ജാവേദ് (Urfi Javed), വിചിത്രമായ വസ്ത്രധാരണ ശൈലിയിലും തന്റെ മനസ്സ് തുറന്നു സംസാരിക്കുന്നതിനും പേരുകേട്ട താരമാണ്. അടുത്തിടെ കോയ്‌മോയ്‌ക്ക് നൽകിയ അഭിമുഖത്തിൽ, താൻ എപ്പോഴെങ്കിലും സിനിമകളിൽ നഗ്ന രംഗങ്ങൾ ചെയ്യുമോ എന്നതിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ അവർ പങ്കിട്ടു. അങ്ങനെ ചെയ്യാൻ സമ്മതിച്ചാൽ അതിനുള്ള നിർണ്ണായക ഘടകത്തെക്കുറിച്ചും ഉർഫി വെളിപ്പെടുത്തി
advertisement
2/7
അടുത്തിടെ പഞ്ചാബി മ്യൂസിക് വീഡിയോയായ ബെഫിക്രയിൽ അഭിനയിച്ച ഉർഫി, ഗാനത്തിന്റെ പ്രമോഷനുകൾക്കിടയിൽ ഒരു സിനിമയ്ക്കായി നഗ്നയായി അഭിനയിക്കുന്നതിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ പങ്കിട്ടു (തുടർന്ന് വായിക്കുക)
advertisement
3/7
“ഞാൻ എന്തിനാണ് നഗ്നയാകാൻ ആഗ്രഹിക്കുന്നത്? എന്നെ നഗ്നയായി കാണാൻ ആഗ്രഹിക്കുന്നെങ്കിൽ ഞാൻ അത് ചെയ്യില്ല. പക്ഷേ, അത് ആവശ്യമെങ്കിൽ, (ശരിക്കും) ആവശ്യമാണെങ്കിൽ, ആളുകൾ എന്റെ അഭിനയം ശരിക്കും കാണുന്ന ഒരു നല്ല സിനിമ എങ്കിൽ, ഒരു അവസരം ലഭിച്ചാൽ തീർച്ചയായും ഞാൻ ചെയ്യും. ആദ്യം വേണ്ടെന്നുപോലും പറഞ്ഞേക്കാം,” ഉർഫി പറഞ്ഞു
advertisement
4/7
സഞ്ജയ് ലീല ബൻസാലി സിനിമ പോലെ ഒരു ‘നല്ല പ്രോജക്റ്റിനായി’ താൻ അത് ചെയ്യാൻ സാധ്യതയുണ്ടെന്ന് 25 കാരിയായ നടി പങ്കുവെച്ചു
advertisement
5/7
'എന്നാൽ സഞ്ജയ് ലീല ബൻസാലിയുടെ തലത്തിലെ പ്രൊജക്റ്റ് പോലെ വളരെ നല്ല പ്രോജക്ട് ആണെങ്കിൽ - അതിന് ഞാൻ അദ്ദേഹത്തെ (സംവിധായകനെ) പൂർണ്ണമായും വിശ്വസിക്കും. ആളുകൾക്ക് എന്നെ നഗ്നയായി കാണാനും ആ സീനിന്റെ പേരിൽ ആ സിനിമ വിൽക്കാനും വേണ്ടി നിങ്ങളെ അത് ചെയ്യാൻ പ്രേരിപ്പിക്കില്ല എന്ന തരത്തിൽ സംവിധായകനിലും നിങ്ങൾക്ക് അത്തരം വിശ്വാസമുണ്ടായിരിക്കണം," ഉർഫി പറഞ്ഞു
advertisement
6/7
വിചിത്രവുമായ വസ്ത്രങ്ങളോടുള്ള ഇഷ്ടം നിമിത്തം ഉർഫി ജാവേദ് പലപ്പോഴും വാർത്തകളിൽ ഇടം നേടുന്നു. തിങ്കളാഴ്ച ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ അവർ ഒരു വീഡിയോ പോസ്റ്റ് ചെയ്തു
advertisement
7/7
അതിൽ ഉർഫിയുടെ സംഗീത വീഡിയോ ഗാനമായ ബെഫിക്ര കാണാൻ കഴിയും. വീഡിയോയിൽ, പിങ്ക് ഫ്ലേർഡ് പാന്റും നീല ഫ്രണ്ട് കട്ട്-ഔട്ട് ടോപ്പും ഉർഫി ധരിച്ചിട്ടുള്ളതായി കാണാം
മലയാളം വാർത്തകൾ/Photogallery/Film/
Urfi Javed | സിനിമയിൽ നഗ്നരംഗങ്ങളിൽ അഭിനയിക്കുമോ? ചോദ്യത്തിന് മറുപടി നൽകി ഉർഫി ജാവേദ്