TRENDING:

ചികിത്സാ പിഴവിൽ മലയാളിയുടെ മരണം: 2 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് അജ്മാന്‍ കോടതി

Last Updated:
മെക്കാനിക്കല്‍ സൂപ്പര്‍വൈസര്‍ ആയിരുന്ന കൊല്ലം മുണ്ടയ്ക്കല്‍ സ്വദേശി അലോഷ്യസ് മെന്‍ഡസ് (40) മരിച്ച കേസിലാണ് കോടതി വിധി.
advertisement
1/3
ചികിത്സാ പിഴവിൽ മലയാളിയുടെ മരണം: 2 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് അജ്മാന്‍ കോടതി
ദുബായ്: ചികിത്സാപിഴവു മൂലം മലയാളി യുവാവ് മരിച്ച കേസില്‍ പലിശയടക്കം 10.5 ലക്ഷം ദിര്‍ഹം (ഏകദേശം 2 കോടി രൂപ) നഷ്ടപരിഹാരം നല്‍കാന്‍ അജ്മാന്‍ കോടതിയുടെ വിധി. മെക്കാനിക്കല്‍ സൂപ്പര്‍വൈസര്‍ ആയിരുന്ന കൊല്ലം മുണ്ടയ്ക്കല്‍ സ്വദേശി അലോഷ്യസ് മെന്‍ഡസ് (40) മരിച്ച കേസിലാണ് കോടതി വിധി.
advertisement
2/3
നെഞ്ചുവേദനയെ തുടര്‍ന്ന് അലോഷ്യസ്അജ്മാനിലെ ആശുപത്രിയില്‍  ചികിത്സ തേടി. എന്നാൽ മരുന്ന് വാങ്ങി വീട്ടിലെത്തി നാല് മണിക്കൂറിനു ശേഷം കുഴഞ്ഞുവീഴുകയായിരുന്നു. തൊട്ടടുത്തുള്ള മറ്റൊരു ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു. ഹൃദയാഘാതമാണു മരണകാരണമെന്നായിരുന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്.
advertisement
3/3
ആദ്യം ചികിത്സ തേടിയ ആശുപത്രിയിലെ ഡോക്ടറുടെയും ആശുപത്രിയുടെയും വീഴ്ചകള്‍ സ്ഥിരീകരിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി വിധി.
advertisement
മലയാളം വാർത്തകൾ/Photogallery/Gulf/
ചികിത്സാ പിഴവിൽ മലയാളിയുടെ മരണം: 2 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് അജ്മാന്‍ കോടതി
Open in App
Home
Video
Impact Shorts
Web Stories