TRENDING:

ഐടി പ്രൊഫഷണൽ കാറിനുള്ളില്‍ നൈട്രജന്‍ നിറച്ച് ജീവനൊടുക്കി; ഹൃദ്രോഗബാധിതനായതില്‍ വിഷാദം

Last Updated:
നൈട്രജന്‍ സിലിണ്ടര്‍ വാങ്ങി കാറില്‍ സൂക്ഷിച്ചിരുന്നു
advertisement
1/7
ഐടി പ്രൊഫഷണൽ കാറിനുള്ളില്‍ നൈട്രജന്‍ നിറച്ച് ജീവനൊടുക്കി; ഹൃദ്രോഗബാധിതനായതില്‍ വിഷാദം
ബെംഗളൂരു:കാറില്‍ നൈട്രജന്‍ നിറച്ച് ആത്മഹത്യ ചെയ്ത് ഐടി പ്രൊഫഷണൽ. ബെംഗ്ലൂരിലെ മഹാലക്ഷ്മി ലേഔട്ടിലെ കുറുബറഹള്ളി ജംഗ്ഷനു സമീപമാണ് സംഭവം. ബെംഗ്ലൂരില്‍ താമസിക്കുന്ന 51കാരനായ വിജയകുമാറാണ് ജീവനൊടുക്കിയത്.
advertisement
2/7
വിജയ് കുമാര്‍ നഗരത്തിലെ ഒരു പ്രമുഖ സ്വകാര്യ കമ്പനിയില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായി ജോലി ചെയ്തു. വിജയകുമാര്‍ ഹൃദ്രോഗബാധിതനായിരുന്നു. ഇതില്‍ വിഷാദനായതിനെ തുടര്‍ന്നാണ് ജീവനൊടുക്കിയത്.
advertisement
3/7
ആത്മഹത്യ ചെയ്യാന്‍ നൈട്രജന്‍ സിലിണ്ടര്‍ വാങ്ങി. ഇതു ഉപയോഗിച്ചാണ് ആത്മഹത്യ ചെയ്തത്.
advertisement
4/7
വിജയകുമാര്‍ കാര്‍ റോഡരികില്‍ നിര്‍ത്തി നാട്ടുകാരുടെ സഹായത്തോടെ വാഹനത്തിന് കവര്‍ ഇട്ടു. എന്നിട്ട് അകത്തേക്ക് കയറി കാറിന്റെ പിന്‍സീറ്റില്‍ ഇരുന്നു.
advertisement
5/7
പ്ലാസ്റ്റിക് കവര്‍ മുഖത്ത് ചുറ്റി നൈട്രജന്‍ വാതകം കടത്തിവിട്ടു. സംശയം തോന്നിയ നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു.
advertisement
6/7
പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ വിജയകുമാര്‍ ഗുരുതരാവസ്ഥയിലായിരുന്നു. പൊലീസ് ഉടന്‍ തന്നെ വിജയകുമാറിനെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു
advertisement
7/7
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
മലയാളം വാർത്തകൾ/Photogallery/India/
ഐടി പ്രൊഫഷണൽ കാറിനുള്ളില്‍ നൈട്രജന്‍ നിറച്ച് ജീവനൊടുക്കി; ഹൃദ്രോഗബാധിതനായതില്‍ വിഷാദം
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories