NDA സര്‍ക്കാരിന് പിന്തുണ: മോദിയെ സന്ദര്‍ശിച്ച് ജഗൻ മോഹൻ റെഡ്ഡി
Last Updated:
മെയ് 30 ന് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ മോദിയെ നേരിട്ട് ക്ഷണിക്കാൻ കൂടിയായിരുന്നു ആന്ധ്രാപ്രദേശ് നിയുക്ത മുഖ്യമന്ത്രിയുടെ സന്ദർശനം
advertisement
1/6

വൈഎസ്ആർ കോൺഗ്രസ് ചീഫ് ജഗൻ മോഹൻ റെഡ്ഡി പ്രധാനമന്ത്രിയെ കാണാനെത്തി. എൻഡിഎ സർക്കാരിന് പിന്തുണ അറിയിച്ചേക്കുമെന്ന് സൂചന
advertisement
2/6
ആന്ധ്രാപ്രദേശ് ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വൈഎസ്ആർ കോൺഗ്രസ് മികച്ച വിജയമാണ് നേടിയത്.
advertisement
3/6
ഇന്ന് പുലർച്ചയോടെയാണ് ജഗൻ മോഹൻ മോദിയെ കാണാനായി ഡൽഹിയിലെത്തിയത്.
advertisement
4/6
ആന്ധ്രയക്ക് പ്രത്യേക പദവി എന്ന ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രിയുമായി ചർച്ച നടത്തുമെന്നാണ് സൂചന
advertisement
5/6
ആന്ധ്രയ്ക്ക് പ്രത്യേക പദവി ഉറപ്പു നൽകുന്ന പാർട്ടിയെ പിന്തുണയ്ക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തന്നെ ജഗൻ പ്രഖ്യാപിച്ചിരുന്നു
advertisement
6/6
മെയ് 30 ന് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ മോദിയെ നേരിട്ട് ക്ഷണിക്കാൻ കൂടിയായിരുന്നു ആന്ധ്രാപ്രദേശ് നിയുക്ത മുഖ്യമന്ത്രിയുടെ സന്ദർശനം