TRENDING:

മെട്രോ സ്റ്റേഷന് മുന്നിൽ മമതാ ബാനർജിയുടെ സത്യഗ്രഹം

Last Updated:
മെട്രോ സ്റ്റേഷന് മുന്നിൽ മമതാ ബാനർജിയുടെ സത്യഗ്രഹം
advertisement
1/5
മെട്രോ സ്റ്റേഷന് മുന്നിൽ മമതാ ബാനർജിയുടെ സത്യഗ്രഹം
രാജ്യത്തെ ഫെഡറൽ സംവിധാനം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മെട്രോ സ്റ്റേഷന് മുന്നിൽ സത്യാഗ്രഹം തുടങ്ങി.സിംഗൂർ സമരകാലത്ത് ദീർഘ നാൾ മമത സത്യാഗ്രഹമിരുന്നത് ഇതേസ്ഥലത്തായിരുന്നു
advertisement
2/5
മോദി സർക്കാരും മമത ബാനർജിയും തമ്മിലുള്ള രാഷ്ട്രീയ ഭിന്നത മറ്റൊരുതലത്തിലെത്തുന്ന നാടകീയരംഗങ്ങൾക്കാണ് പശ്ചിമബംഗാൾ സാക്ഷ്യം വഹിക്കുന്നത്.
advertisement
3/5
രാത്രിയിൽ കൊൽക്കത്ത കമ്മീഷണർ രാജീവ് കുമാറിന്റെ വീട്ടിൽ പരിശോധനക്കെത്തിയ സിബിഐ സംഘത്തെ പോലീസ് കസ്റ്റഡിയിലെടുത്താണ് ഭിന്നത രൂക്ഷമാക്കിയത്.
advertisement
4/5
ഇതിനകം കൊൽക്കത്തയിലെ സിബിഐ ജോയിന്റ് ഡയറക്ടർ പങ്കജ് ശ്രീവാസ്തവയുടെ ഔദ്യോഗിക വസതി പോലീസ് വളഞ്ഞു. രാജീവ് കുമാറിന്റെ വീട്ടിലെത്തിയ മമത ബാനർജിയും മന്ത്രിമാരും പോലീസ് നടപടിക്കൊപ്പം നിന്നു
advertisement
5/5
മോദി സർക്കാർ സിബിഐയെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും ഇത് അടിയന്തിരാവസ്ഥയേക്കാൾ മോശമായ സമീപനമാണെന്നും മമത ..
മലയാളം വാർത്തകൾ/Photogallery/India/
മെട്രോ സ്റ്റേഷന് മുന്നിൽ മമതാ ബാനർജിയുടെ സത്യഗ്രഹം
Open in App
Home
Video
Impact Shorts
Web Stories