ട്വിറ്ററിന്റെ മനംകവർന്ന ഈ 'കുട്ടി മഫ്ലർമാൻ' ആരാണ് ?
- Published by:user_49
- news18-malayalam
Last Updated:
മഫ്ലർമാൻ എന്ന് എഎപി തന്നെ വിശേഷിപ്പിച്ച ഈ കുട്ടിയാണ് സോഷ്യൽ മീഡിയയിലെ താരം
advertisement
1/7

ഡല്‍ഹിയിലെ മിന്നും വിജയം നേടിയ ആം ആദ്മി പാർട്ടിയോടൊപ്പം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരാള്‍ കൂടിയുണ്ട്.
advertisement
2/7
മഫ്ലർമാൻ എന്ന് എഎപി തന്നെ വിശേഷിപ്പിച്ച ഈ കുട്ടിയെയാണ് സോഷ്യൽ മീഡിയ തിരഞ്ഞുകൊണ്ടിരിക്കുന്നത്.
advertisement
3/7
ചിലർ ഇവനെ മിനി കെജ്രിവാളെന്നും വിളിക്കുന്നു. എഎപിയുടെ ഒഫിഷ്യൽ ട്വിറ്റർ പേജിൽ കുട്ടിയുടെ ചിത്രം ഷെയർ ചെയ്തതോടെയാണ് ചിത്രം വൈറലാകുന്നത്.
advertisement
4/7
അരവിന്ദ് കേജരിവാളിന്റെ ശീതകാല സമയത്തുള്ള രൂപത്തിൽ മീശയും മഫ്ളറും സ്വെറ്ററും ധരിച്ചെത്തിയ കുട്ടിക്കുറുമ്പന് നിമിഷ നേരം കൊണ്ടാണ് ട്വിറ്ററില്‍ താരമായി മാറിയത്.
advertisement
5/7
അച്ഛന്റെ തോളിലേറി ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ വിജയം ആവേശത്തോടെ ആഘോഷിക്കുന്ന ചിത്രങ്ങളും ഇപ്പോൾ വൈറലാണ്.
advertisement
6/7
അവ്യാന് തോമറെന്ന് ഈ ഒരു വയസുകാരനായ കുട്ടിയാണ് കെജ്രിവാൾ അല്ലെങ്കിൽ മഫ്ലർമാൻ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്
advertisement
7/7
എഎപി പ്രവർത്തകനായ രാഹുൽ തോമറിന്റെയും മീനാക്ഷിയുടെയും മകനാണ് അവ്യാന് തോമർ.