Swachh Survekshan 2020 | ഇൻഡോർ തുടർച്ചയായ നാലാം വർഷവും രാജ്യത്തെ ഏറ്റവും മികച്ച ശുചിത്വ നഗരം; ആദ്യ 10 നഗരങ്ങൾ
- Published by:Rajesh V
- news18-malayalam
Last Updated:
കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരിയാണ് ഫലം പ്രഖ്യാപിച്ചത്.
advertisement
1/11

n ശുചിത്വ സർവേയുടെ അടിസ്ഥാനത്തിൽ രാജ്യത്തെ ഏറ്റവും ശുചിയായ നഗരങ്ങൾ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരിയാണ് ഫലം പ്രഖ്യാപിച്ചത്. ഏറ്റവും മികച്ച 10 നഗരങ്ങളെക്കുറിച്ചും അവർ സ്വന്തമാക്കിയ സ്‌കോറിനെക്കുറിച്ചും ഇവിടെ നോക്കാം
advertisement
2/11
രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള നഗരമായി മധ്യപ്രദേശിലെ ഇൻഡോറിനെ തെരഞ്ഞെടുത്തു. തുടർച്ചയായ നാലാം വർഷമാണ് ഇൻഡോർ ഈ നേട്ടം സ്വന്തമാക്കുന്നത്. സ്കോർ- 5647.56. (Image: Twitter)
advertisement
3/11
സൂറത്ത്- 5519.59. (Image: Twitter)
advertisement
4/11
നവി മുംബൈ - 5467.89. (Image: Twitter)
advertisement
5/11
വിജയവാഡ - 5270.32. (Image: Wikipedia)
advertisement
6/11
അഹമ്മദാബാദ്- 5207.13. (Image: Gujarat Tourism)
advertisement
7/11
രാജ്കോട്ട്- 5157.36. (Image: Wikipedia)
advertisement
8/11
ഭോപ്പാൽ - 5066.31. (Image: Wikipedia)
advertisement
9/11
ചണ്ഡീഗഡ് - 4970.07.
advertisement
10/11
വിശാഖപട്ടണം- 4918.44. (Image: Vizag Tourism)
advertisement
11/11
വഡോദര - 4870.34. (Image: Wikipedia)
മലയാളം വാർത്തകൾ/Photogallery/India/
Swachh Survekshan 2020 | ഇൻഡോർ തുടർച്ചയായ നാലാം വർഷവും രാജ്യത്തെ ഏറ്റവും മികച്ച ശുചിത്വ നഗരം; ആദ്യ 10 നഗരങ്ങൾ