TRENDING:

Chandrayaan-3| 'ചന്ദ്രനിലെ ഇരുണ്ട വശം'; ചന്ദ്രയാന്‍ 3-നെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറക്കുന്നതെന്തുകൊണ്ട്?

Last Updated:
Chandrayaan-3 Landing: എന്തുകൊണ്ടാണ് ചന്ദ്രയാന്‍ 3 ലാന്‍ഡിങ്ങിന് ദക്ഷിണധ്രുവം തെരഞ്ഞെടുത്തത്.
advertisement
1/5
Chandrayaan| 'ചന്ദ്രനിലെ ഇരുണ്ട വശം'; ചന്ദ്രയാന്‍ 3-നെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറക്കുന്നതെന്തുകൊണ്ട്?
ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ഇന്ത്യയുടെ അഭിമാന ദൗത്യം ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിങ്ങിനുള്ള ക്രമീകരണങ്ങളെല്ലാം പൂര്‍ണ സജ്ജമായെന്ന് ഐഎസ്ആര്‍ഒ പുറത്ത് വിട്ടു. ചന്ദ്രനിലെ ഇരുണ്ട വശം എന്നറിയപ്പെടുന്ന ദക്ഷിണധ്രുവത്തില്ലാണ് ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിങ് ചെയ്യാന്‍ തയ്യാറെടുക്കുന്നത്.
advertisement
2/5
ചന്ദ്രയാന്‍ 3-നെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറക്കുന്നതെന്തുകൊണ്ട് എന്ന ചോദ്യത്തിനു ഒരുപാട് ഉത്തരങ്ങൾ ഉണ്ട്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്ക് ഇതുവരെ ഒരു ദൗത്യവും എത്തിയിട്ടില്ലയെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
advertisement
3/5
ചന്ദ്രനിൽ ഒരുപാട് സോഫ്റ്റ് ലാന്‍ഡിങ്ങ് നടന്നിട്ടുണ്ട്. പക്ഷേ ഇതൊക്കെ ചന്ദ്രന്റെ മധ്യാഭാഗത്തോട് ചേർന്നുളള പ്രദേശത്താണ് നടന്നിട്ടുള്ളത്. എന്നാൽ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്ക് ഇറക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും അത് പരാജയപ്പെടുകയായിരുന്നു.
advertisement
4/5
ചന്ദ്രനിലെ ദക്ഷിണധ്രുവം ലാന്‍ഡിങ്ങിന് ഏറെ സങ്കീർണമാകാൻ കാരണം ഇവിടെ ചെറുതും വലുതുമായ ഗര്‍ത്തങ്ങള്‍ നിലനിൽക്കുന്നതാണ്. ഈ ഭാഗത്തുള്ള ഗര്‍ത്തങ്ങളില്‍ ആദ്യകാല സൗരയൂഥത്തിന്റെ ശേഷിപ്പുകളും പ്രതീക്ഷിക്കുന്നുണ്ട്.
advertisement
5/5
ഇത്തരത്തിൽ വെള്ളത്തിന്റെ സാനിധ്യം കണ്ടെത്താൻ സാധിച്ചാൽ സമീപഭാവിയില്‍ ചന്ദ്രനിലെ ഒരു മനുഷ്യ കോളനി സ്ഥാപിക്കുന്നത് പ്രയോജനകരമാണെന്നാണ് പഠനം.
മലയാളം വാർത്തകൾ/Photogallery/India/
Chandrayaan-3| 'ചന്ദ്രനിലെ ഇരുണ്ട വശം'; ചന്ദ്രയാന്‍ 3-നെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറക്കുന്നതെന്തുകൊണ്ട്?
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories