TRENDING:

IPL 2020, RCB vs KXIP| അർധ സെഞ്ചുറിക്ക് ശേഷം ബാറ്റ് ഉയർത്തി 'ദി ബോസ്' എന്ന് കാണിച്ചത് എന്തിന്? ഗെയിലിന്റെ മറുപടി

Last Updated:
അർധ സെഞ്ചുറിയിൽ ബാറ്റ് ഉയർത്തി ബോസ് എന്നെഴുതിയത് കാണിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് രസകരമായ മറുപടിയാണ് ഗെയിൽ നൽകിയത്.
advertisement
1/9
അർധ സെഞ്ചുറിക്ക് ശേഷം ബാറ്റ് ഉയർത്തി 'ദി ബോസ്' എന്ന് കാണിച്ചത് എന്തിന്? ഗെയിലിന്റെ മറുപടി
നായകൻ കെഎൽ രാഹുലിന്റേയും ക്രിസ് ഗെയിലിന്റേയും മികവിലാണ് കഴിഞ്ഞ ദിവസം ബാംഗ്ലൂരിനെതിരായ മത്സരത്തിൽ പഞ്ചാബിന്റെ വിജയം. സീസണിൽ ആദ്യമായി ക്രീസിലിറങ്ങിയ ഗെയിൽ 45 പന്തിൽ 53 റൺസും നേടി.(Image:Kings XI Punjab/Instagram)
advertisement
2/9
അർധ സെഞ്ചുറി നേടിയതിന് ശേഷം ദി ബോസ് എന്നെഴുതിയ ബാറ്റ് ഉയർത്തിയായിരുന്നു ഗെയിലിന്റെ ആഹ്ളാദ പ്രകടനം. അവസാന ഓവറിലെ അഞ്ചാം പന്തിലാണ് ഗെയിൽ പുറത്തായത്.(Image:Kings XI Punjab/Instagram)
advertisement
3/9
ഗെയിൽ പുറത്തായതിന് പിന്നാലെ ബാംഗ്ലൂർ വിജയിക്കുമെന്ന് തോന്നിയ ഘട്ടത്തിൽ ക്രീസിലെത്തിയ നിക്കോളാസ് പൂരൻ അവസാന പന്തിൽ സിക്സർ പറത്തി പഞ്ചാബിന് വിജയം സമ്മാനിച്ചു.(Image:Kings XI Punjab/Instagram)
advertisement
4/9
മത്സരശേഷം അർധ സെഞ്ചുറിയിൽ ബാറ്റ് ഉയർത്തി ബോസ് എന്നെഴുതിയത് കാണിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് രസകരമായ മറുപടിയാണ് ഗെയിൽ നൽകിയത്.(Image:Kings XI Punjab/Instagram)
advertisement
5/9
ബാറ്റ് ഉയർത്തി ബോസ് എന്ന് കാണിച്ചതിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെ, ഈ പേരിനോട് അൽപ്പം ബഹുമാനം കാണിക്കൂ എന്ന് മാത്രമാണ് ഉദ്ദേശിച്ചത്.(Image:Kings XI Punjab/Instagram)
advertisement
6/9
ഈ സീസണിലെ പഞ്ചാബിന്റെ രണ്ടാം വിജയമാണ്. പഞ്ചാബിന്റെ ആദ്യ വിജയവും ബാംഗ്ലൂരിനെതിരെ തന്നെയായിരുന്നു. (Image:Kings XI Punjab/Instagram)
advertisement
7/9
49 ബോളുകളില്‍ നിന്നും 61 റണ്‍സാണ് രാഹുൽ സ്വന്തമാക്കിയത്. മായങ്ക് അഗർവാളും നായകൻ രാഹുലും ചേർന്ന് മികച്ച അടിത്തറ നൽകി.(Image:Kings XI Punjab/Instagram)
advertisement
8/9
25 പന്തിൽ 45 റൺസെടുത്ത അഗർവാളിനെ എട്ടാം ഓവറിൽ യുസ്‌വേന്ദ്ര ചെഹലാണ് പുറത്താക്കിയത്. (Image:Kings XI Punjab/Instagram)
advertisement
9/9
പിന്നാലെ എത്തിയ ക്രിസ് ഗെയിൽ പതിയെ തുടങ്ങിയെങ്കിലും കളിയിൽ താളം കണ്ടെത്തിയതോടെ അടിച്ചു കളിച്ചു. (Image:Kings XI Punjab/Instagram)
മലയാളം വാർത്തകൾ/Photogallery/IPL/
IPL 2020, RCB vs KXIP| അർധ സെഞ്ചുറിക്ക് ശേഷം ബാറ്റ് ഉയർത്തി 'ദി ബോസ്' എന്ന് കാണിച്ചത് എന്തിന്? ഗെയിലിന്റെ മറുപടി
Open in App
Home
Video
Impact Shorts
Web Stories