IPL 2020 Viral Pics തോൽവികളിൽ നിന്നും ഉയർത്തെഴുന്നേറ്റ് കിംഗ്സ് ഇലവൻ പഞ്ചാബ്; ആർത്തുവിളിച്ച് ഉടമ പ്രീതി സിന്‍റ
- Published by:user_49
Last Updated:
നടിയും കിംഗ്സ് ഇലവൻ പഞ്ചാബ് ഉടമയുമായ പ്രീതി സിന്റയുടെ ഐപിഎൽ മത്സരങ്ങളിലെ ഭാവമാറ്റങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
advertisement
1/10

നടിയും കിംഗ്സ് ഇലവൻ പഞ്ചാബ് ഉടമയുമായ പ്രീതി സിന്റയുടെ ഐപിഎൽ മത്സരങ്ങളിലെ ഭാവമാറ്റങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മത്സരം മുറുകുന്നത് അനുസരിച്ച് പ്രീതിയുടെ ഭാവമാറ്റങ്ങളും വ്യത്യാസമാണ്
advertisement
2/10
ദുബായിൽ നടന്ന ഐപിഎൽ 2020 മൽസരത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബിനായി പ്രീതി സിന്റ ആർത്തുവിളിക്കുന്നു
advertisement
3/10
മത്സരത്തിൽ ടീമിന് പിന്തുണയുമായി പ്രീതി സിൻറ എപ്പോഴും സ്റ്റേഡിയത്തിൽ തന്നെ ഉണ്ടാകാറുണ്ട്. പ്രീതിയുടെ ചിത്രങ്ങളും ഭാവപ്രകടനങ്ങളുമാണ് പഞ്ചാബിന്റെ വിജയത്തിനു പിന്നാലെ ട്വിറ്ററിൽ വൻതോതിൽ പ്രചരിക്കുന്നത്.
advertisement
4/10
പ്രീതി സിന്റയുടെ പ്രതികരണങ്ങൾ ഏറ്റവും മികച്ചതും എല്ലായ്പ്പോഴും കാണാൻ ആകർഷകവുമാണെന്നാണ് ഒരു ആരാധകൻ ട്വീറ്റ് ചെയ്തത്. പ്രീതി സിന്റയാണ് ഏറ്റവും മികച്ച ഫ്രാഞ്ചൈസി ഉടമ എന്നാണ് മറ്റൊരാളുടെ പ്രതികരണം.
advertisement
5/10
ഇതുവരെയുള്ള എല്ലാ മത്സരങ്ങളിലും ടീമിന് മികച്ച പിന്തുണയുമായി പ്രീതി ഉണ്ടായിരുന്നു. സീസണിന്റെ തുടക്കത്തിൽ നിറം മങ്ങിയ പഞ്ചാബ് തുടർച്ചയായ വിജയങ്ങളിലൂടെ പ്ലേ ഓഫ് സാധ്യതയിലേക്ക് എത്തുകയാണ്. 12 മത്സരങ്ങളിൽനിന്ന് 12 പോയിന്‍റുമായി പഞ്ചാബ് നാലാം സ്ഥാനത്താണ്.
advertisement
6/10

7/10
ദുബായിൽ നടന്ന ഐപിഎൽ 2020 മൽസരത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബിനായി പ്രീതി സിന്റ ആർത്തുവിളിക്കുന്നു
advertisement
8/10
മത്സരത്തിൽ ടീമിന് പിന്തുണയുമായി പ്രീതി സിൻറ എപ്പോഴും സ്റ്റേഡിയത്തിൽ തന്നെ ഉണ്ടാകാറുണ്ട്. പ്രീതിയുടെ ചിത്രങ്ങളും ഭാവപ്രകടനങ്ങളുമാണ് പഞ്ചാബിന്റെ വിജയത്തിനു പിന്നാലെ ട്വിറ്ററിൽ വൻതോതിൽ പ്രചരിക്കുന്നത്.
advertisement
9/10
പ്രീതി സിന്റയുടെ പ്രതികരണങ്ങൾ ഏറ്റവും മികച്ചതും എല്ലായ്പ്പോഴും കാണാൻ ആകർഷകവുമാണെന്നാണ് ഒരു ആരാധകൻ ട്വീറ്റ് ചെയ്തത്. പ്രീതി സിന്റയാണ് ഏറ്റവും മികച്ച ഫ്രാഞ്ചൈസി ഉടമ എന്നാണ് മറ്റൊരാളുടെ പ്രതികരണം.
advertisement
10/10
ഇതുവരെയുള്ള എല്ലാ മത്സരങ്ങളിലും ടീമിന് മികച്ച പിന്തുണയുമായി പ്രീതി ഉണ്ടായിരുന്നു. സീസണിന്റെ തുടക്കത്തിൽ നിറം മങ്ങിയ പഞ്ചാബ് തുടർച്ചയായ വിജയങ്ങളിലൂടെ പ്ലേ ഓഫ് സാധ്യതയിലേക്ക് എത്തുകയാണ്. 12 മത്സരങ്ങളിൽനിന്ന് 12 പോയിന്‍റുമായി പഞ്ചാബ് നാലാം സ്ഥാനത്താണ്.
മലയാളം വാർത്തകൾ/Photogallery/IPL/