COVID 19 | കഴിഞ്ഞ ദിവസം മരിച്ച മാഹി സ്വദേശിയുടെ ഖബറടക്കം കണ്ണൂരിൽ നടന്നു
- Published by:Asha Sulfiker
- news18
Last Updated:
കണ്ണൂർ പരിയാരം കോരൻപീടിക ജുമസ്ജിദിന് കീഴിലുളള ഖബർസ്ഥാനിലാണ് ഖബറടക്കം നടന്നത്.
advertisement
1/10

കോവിഡ് 19 ബാധയെ തുടർന്ന് മരിച്ച മാഹി സ്വദേശി മെഹറുഫിൻറെ മൃതദേഹം ഖബറടക്കി.
advertisement
2/10
കണ്ണൂർ പരിയാരം കോരൻപീടിക ജുമസ്ജിദിന് കീഴിലുളള ഖബർസ്ഥാനിലാണ് ഖബറടക്കം നടന്നത്.
advertisement
3/10
സുരക്ഷാ പ്രോട്ടോക്കോൾ പാലിച്ച് കഴിഞ്ഞ ദിവസം വൈകുന്നേരം 5.50 ഓടു കൂടിയാണ് ചടങ്ങുകൾ പൂർത്തിയായത്.
advertisement
4/10
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, RM0 എന്നിവർ PP കിറ്റ് ധരിച്ച് , ബ്ലീച്ചിങ് സൊല്യൂഷനോട് കൂടി മൃതദേഹത്തെ ആംബുലൻസിൽ അനുഗമിച്ചിരുന്നു.
advertisement
5/10
10 അടി താഴ്ചയുള്ള കുഴിയിൽ എല്ലാ സുരക്ഷയോടും കൂടിയാണ് മൃതദേഹം അടക്കം ചെയ്തത്.
advertisement
6/10
തളിപ്പറമ്പ്, പയ്യന്നൂർ തഹസിൽദാർ, തളിപ്പറമ്പ് മുനിസിപ്പാലിറ്റി ചെയര്‍മാന്‍, പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് എന്നിവരും മാഹിയിൽ നിന്ന് രണ്ടു ഡോക്ടര്‍മാരും , പോലീസ് ഉദ്യോഗസ്ഥരും സാമൂഹ്യ അകലം പാലിച്ച് സ്ഥലത്തുണ്ടായിരുന്നു.
advertisement
7/10
സുരക്ഷാ പ്രോട്ടോക്കോൾ അനുസരിച്ച് മെഹറൂഫിന്റെ ഖബറടക്ക ചടങ്ങുകൾ നടക്കുന്നു..
advertisement
8/10
സുരക്ഷാ പ്രോട്ടോക്കോൾ അനുസരിച്ച് മെഹറൂഫിന്റെ ഖബറടക്ക ചടങ്ങുകൾ നടക്കുന്നു..
advertisement
9/10
സുരക്ഷാ പ്രോട്ടോക്കോൾ അനുസരിച്ച് മെഹറൂഫിന്റെ ഖബറടക്ക ചടങ്ങുകൾ നടക്കുന്നു..
advertisement
10/10
സുരക്ഷാ പ്രോട്ടോക്കോൾ അനുസരിച്ച് മെഹറൂഫിന്റെ ഖബറടക്ക ചടങ്ങുകൾ നടക്കുന്നു..
മലയാളം വാർത്തകൾ/Photogallery/Kerala/
COVID 19 | കഴിഞ്ഞ ദിവസം മരിച്ച മാഹി സ്വദേശിയുടെ ഖബറടക്കം കണ്ണൂരിൽ നടന്നു