ഇത്തവണത്തെ തൃശൂർ പൂരത്തിന് തെച്ചിക്കോട്ട്കാവ് രാമചന്ദ്രനില്ല; തെക്കേഗോപുര നട തുറക്കുന്നത് എറണാകുളം ശിവകുമാര്‍
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
നെയ്തലക്കാവ് ക്ഷേത്ര ഭരണസമിതിയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരത്തിൽ പങ്കെടുപ്പിക്കേണ്ടെന്ന് തീരുമാനിച്ചത്.
advertisement
1/3

തൃശ്ശൂര്‍: ഇത്തവണത്തെ തൃശ്ശൂര്‍ പൂരത്തിന് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെക്കേഗോപുര നട തുറക്കാന്‍ കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനുണ്ടാകില്ല. പകരം കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ആനയായ എറണാകുളം ശിവകുമാറാകും തെക്കേ ഗോപുര നട തുറക്കുക.
advertisement
2/3
നെയ്തലക്കാവ് ക്ഷേത്ര ഭരണസമിതിയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരത്തിൽ പങ്കെടുപ്പിക്കേണ്ടെന്ന് തീരുമാനിച്ചത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കരുതെന്ന വനം വകുപ്പിന്റെ നിര്‍ദേശം നിലവിലുള്ള സാഹചര്യത്തിലാണ് നെയ്തലക്കാവ് ക്ഷേത്ര കമ്മിറ്റിയുടെ തീരുമാനം.
advertisement
3/3
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഗുരുവായൂരില്‍ വെച്ച് രണ്ടുപേരെ കൊലപ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിന് വിലക്കേർപ്പെടുത്തിയത്.
advertisement
മലയാളം വാർത്തകൾ/Photogallery/Kerala/
ഇത്തവണത്തെ തൃശൂർ പൂരത്തിന് തെച്ചിക്കോട്ട്കാവ് രാമചന്ദ്രനില്ല; തെക്കേഗോപുര നട തുറക്കുന്നത് എറണാകുളം ശിവകുമാര്‍