തിരുവനന്തപുരം ചാല കമ്പോളത്തിൽ തീപിടിത്തം; തീ പിടിച്ചത് കളിപ്പാട്ട മൊത്തവിതരണ കടയിൽ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ഗാന്ധി പാര്‍ക്കിന് പിന്‍വശത്ത് ചാലമാര്‍ക്കറ്റിലേക്ക് പ്രവേശിക്കുന്നിടത്തുള്ള മഹാദേവ് ടോയ്‌സ് സെന്റിലാണ്
advertisement
1/7

തിരുവനന്തപുരം: നഗരത്തിലെ ചാല കമ്പോളത്തിൽ വൻ തീപിടിത്തം. ചാല കമ്പോളത്തിൽ പ്രവർത്തിക്കുന്ന കളിപ്പാട്ടങ്ങളുടെ മൊത്തവിതരണ കടയിലാണ് തീപിടിത്തമുണ്ടായത്.
advertisement
2/7
ലോക്ക് ഡൗണിനെ തുടർന്ന് അടച്ചിട്ടിരുന്ന കടയിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് രാവിലെ മുതല്‍ മാര്‍ക്കറ്റിലെ കടകളൊക്കെ തുറന്ന് പ്രവര്‍ത്തിച്ചിരുന്നെങ്കിലും തീപിടിത്തമുണ്ടായ കട തുറന്നിരുന്നില്ലെന്നാണ് പ്രഥമിക വിവരം.
advertisement
3/7
ഫയര്‍ ഫോഴ്‌സ് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണ്. ഗാന്ധി പാര്‍ക്കിന് പിന്‍വശത്ത് ചാലമാര്‍ക്കറ്റിലേക്ക് പ്രവേശിക്കുന്നിടത്തുള്ള മഹാദേവ് ടോയ്‌സ് സെന്റിലാണ് തിപിടിത്തമുണ്ടായത്.
advertisement
4/7
ജില്ലാ കളക്ടർ, മേയർ എന്നിവർ സ്ഥലത്തെത്തി.
advertisement
5/7
ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ തീയണയ്ക്കാൻ ശ്രമിക്കുന്നു
advertisement
6/7
ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ തീയണയ്ക്കാൻ ശ്രമിക്കുന്നു
advertisement
7/7
ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ തീയണയ്ക്കാൻ ശ്രമിക്കുന്നു
മലയാളം വാർത്തകൾ/Photogallery/Kerala/
തിരുവനന്തപുരം ചാല കമ്പോളത്തിൽ തീപിടിത്തം; തീ പിടിച്ചത് കളിപ്പാട്ട മൊത്തവിതരണ കടയിൽ