TRENDING:

Kerala Weather Update | ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദ സാധ്യത; സംസ്ഥാനത്ത് മഴ തുടരും; എവിടെയും മഴ മുന്നറിയിപ്പില്ല

Last Updated:
ഇതോടെ സംസ്ഥാനത്ത് വരുംദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്.
advertisement
1/5
Kerala Weather Update | ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദ സാധ്യത; സംസ്ഥാനത്ത് മഴ തുടരും; എവിടെയും മഴ മുന്നറിയിപ്പില്ല
അറബിക്കടലിലെ ന്യൂനമർദത്തിനു പുറമെ ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ഇതോടെ സംസ്ഥാനത്ത് വരുംദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്.
advertisement
2/5
നിലവിൽ ഒരു ജില്ലയിലും പ്രത്യേക അലേർട്ട് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇടിമിന്നലോടുകൂടിയ മഴ തുടരാനാണ് സാധ്യത.
advertisement
3/5
മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
advertisement
4/5
തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ കടലിനും മുകളിലായാണ് ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറു - വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചാരിക്കുന്ന ചക്രവാതച്ചുഴി 24 മണിക്കൂറിനുള്ളിൽ മധ്യ ബംഗാൾ ഉൾക്കടലിൽ ന്യൂനനമർദ്ദമായി ശക്തി പ്രാപിച്ചേക്കും.
advertisement
5/5
ഒക്ടോബര്‍ 21-ഓടെ വീണ്ടും ശക്തി പ്രാപിച്ചു മധ്യ അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മലയാളം വാർത്തകൾ/Photogallery/Kerala/
Kerala Weather Update | ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദ സാധ്യത; സംസ്ഥാനത്ത് മഴ തുടരും; എവിടെയും മഴ മുന്നറിയിപ്പില്ല
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories