TRENDING:

Kerala Rains| പെരുമഴക്കെടുതിയിൽ നടുങ്ങി കോട്ടയം ഇടുക്കി മലയോരമേഖല

Last Updated:
മലയോര മേഖലയിൽ വൻ നാശം വിതച്ച് പെരുമഴ
advertisement
1/26
Kerala Rains| പെരുമഴക്കെടുതിയിൽ നടുങ്ങി കോട്ടയം ഇടുക്കി മലയോരമേഖല
കോട്ടയം ഇടുക്കി ജില്ലകളിലെ മലയോര മേഖലകള്‍ കനത്ത മഴയിൽ ഒറ്റപ്പെട്ടു. മുണ്ടക്കയം കുട്ടിക്കാനം പാത അടക്കം പാടേ തകർന്നു. തോരാതെ പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് കോട്ടയം (Kottayam) ജില്ലയുടെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. കാഞ്ഞിരപ്പള്ളി ടൗണും വെള്ളത്തിനടിയിലായി. ആദ്യമായാണ് കാഞ്ഞിരപ്പള്ളി (kanjirappally) ടൗണില്‍ വെള്ളം കയറുന്നത്. മേരി ക്യൂന്‍സ് ആശുപത്രിയും പരിസരവും വെള്ളം നിറഞ്ഞു. കാഞ്ഞിരപ്പള്ളി 26-ാം മൈലില്‍ വെള്ളം കയറിയതിനാല്‍ എരുമേലി- മുണ്ടക്കയം (Erumeli- Mundakayam) ഭാഗത്തേക്ക് യാത്ര നിരോധിച്ചു.
advertisement
2/26
മുണ്ടക്കയം കുട്ടിക്കാനം പാതയിലുണ്ടായ മണ്ണിടിച്ചിൽ
advertisement
3/26
മഴക്കെടുതിയെ തുടർന്ന് കോട്ടയം, ഇടുക്കി ജില്ലകളിലെ മലയോര മേഖലകൾ ഒറ്റപ്പെട്ടു.
advertisement
4/26
മഴക്കെടുതിയെ തുടർന്ന് കോട്ടയം, ഇടുക്കി ജില്ലകളിലെ മലയോര മേഖലകൾ ഒറ്റപ്പെട്ടു.
advertisement
5/26
മലയോര മേഖലയിൽ വൻനാശനഷ്ടമുണ്ടായി. കാഞ്ഞിരപ്പള്ളി പഴയിടത്ത് നിന്നുള്ള ദൃശ്യം.
advertisement
6/26
ജില്ലയിലെ മഴക്കെടുതിയില്‍ പെട്ടു പോയവരെ രക്ഷിക്കാന്‍ എയര്‍ ലിഫ്റ്റിങ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു. കാഞ്ഞിരപ്പള്ളി പഴയിടത്ത് നിന്നുള്ള ദൃശ്യം.
advertisement
7/26
കനത്ത മഴയിൽ മലയോര പ്രദേശങ്ങളിൽ കനത്ത നാശനഷ്ടം. കാഞ്ഞിരപ്പള്ളി പഴയിടത്ത് നിന്നുള്ള ദൃശ്യം.
advertisement
8/26
മലയോര മേഖലയിൽ വൻനാശനഷ്ടമുണ്ടായി. കാഞ്ഞിരപ്പള്ളി പഴയിടത്ത് നിന്നുള്ള ദൃശ്യം.
advertisement
9/26
മുണ്ടക്കയം കുട്ടിക്കാനം പാതയിലുണ്ടായ മണ്ണിടിച്ചിൽ
advertisement
10/26
മുണ്ടക്കയം കുട്ടിക്കാനം പാതയിലുണ്ടായ മണ്ണിടിച്ചിൽ
advertisement
11/26
മുണ്ടക്കയം കുട്ടിക്കാനം പാതയിലുണ്ടായ മണ്ണിടിച്ചിൽ
advertisement
12/26
മുണ്ടക്കയം കുട്ടിക്കാനം പാതയിലുണ്ടായ മണ്ണിടിച്ചിൽ
advertisement
13/26
കാഞ്ഞിരപ്പള്ളിയിലേക്ക് രക്ഷാപ്രവർത്തനത്തിന് പോകുന്ന  സേന
advertisement
14/26
കാഞ്ഞിരപ്പള്ളിയിലേക്ക് രക്ഷാപ്രവർത്തനത്തിന് പോകുന്ന  സേന
advertisement
15/26
കാഞ്ഞിരപ്പള്ളിയിലേക്ക് രക്ഷാപ്രവർത്തനത്തിന് പോകുന്ന  സേന
advertisement
16/26
കാഞ്ഞിരപ്പള്ളിയിലേക്ക് രക്ഷാപ്രവർത്തനത്തിന് പോകുന്ന  സേന
advertisement
17/26
അടുക്കം വെളളാനിയിൽ നിന്നുള്ള ദൃശ്യം.
advertisement
18/26
അടുക്കം വെളളാനിയിൽ നിന്നുള്ള ദൃശ്യം.
advertisement
19/26
കോട്ടയം, ഇടുക്കി ജില്ലകളില്‍ വൻ നാശം വിതച്ച് മഴ. അടുക്കം വെളളാനിയിൽ നിന്നുള്ള ദൃശ്യം.
advertisement
20/26
കോട്ടയം, ഇടുക്കി ജില്ലകളില്‍ വൻ നാശം വിതച്ച് മഴ. അടുക്കം വെളളാനിയിൽ നിന്നുള്ള ദൃശ്യം.
advertisement
21/26
എരുമേലി മുണ്ടക്കയം റോഡിൽ കണ്ണിമലയിൽ ഉണ്ടായ മണ്ണിടിച്ചിൽ
advertisement
22/26
എരുമേലി മുണ്ടക്കയം റോഡിൽ കണ്ണിമലയിൽ ഉണ്ടായ മണ്ണിടിച്ചിൽ
advertisement
23/26
കോട്ടയം കൂട്ടിക്കലിൽ ഉരുൾപൊട്ടലിൽ തകർന്ന വീടുകൾ
advertisement
24/26
കോട്ടയം കൂട്ടിക്കലിൽ ഉരുൾപൊട്ടലിൽ തകർന്ന വീടുകൾ മന്ത്രി വി എൻ വാസവൻ സന്ദർശിക്കുന്നു
advertisement
25/26
കോട്ടയം കൂട്ടിക്കലിൽ ഉരുൾപൊട്ടലിൽ തകർന്ന വീടുകൾ
advertisement
26/26
കോട്ടയം കൂട്ടിക്കലിൽ ഉരുൾപൊട്ടലിൽ തകർന്ന വീടുകൾ
മലയാളം വാർത്തകൾ/Photogallery/Kerala/
Kerala Rains| പെരുമഴക്കെടുതിയിൽ നടുങ്ങി കോട്ടയം ഇടുക്കി മലയോരമേഖല
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories