TRENDING:

വിമാനം വേണ്ട, വന്ദേഭാരത് മതി; കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തിന് കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ

Last Updated:
'യാത്രാക്കാരുമായി സംവദിക്കാൻ കിട്ടിയ ഏറ്റവും മികച്ച അവസരം' എന്ന് കുറിച്ചുകൊണ്ടാണ് നിർമ്മലാ സീതാരാമൻ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവച്ചത്
advertisement
1/9
വിമാനം വേണ്ട, വന്ദേഭാരത് മതി; കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തിന്  കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ
കേരളത്തിലെത്തിയ ധനമന്ത്രി നിർമ്മലാ സീതാരാമൻ കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കായി തിരഞ്ഞെടുത്തത് വന്ദേഭാരത് എക്‌സ്‌പ്രസ്.
advertisement
2/9
ട്രെയിനിലെ യാത്രക്കാരുമായി സംസാരിക്കുന്ന ചിത്രങ്ങൾ മന്ത്രി തന്നെയാണ് എക്സിൽ പങ്കുവച്ചത്.
advertisement
3/9
കാസർകോട് നിന്നും പുറപ്പെട്ട വന്ദേഭാരതിൽ എറണാകുളത്ത് നിന്നാണ് മന്ത്രി കയറിയത്.
advertisement
4/9
'യാത്രാക്കാരുമായി സംവദിക്കാൻ കിട്ടിയ ഏറ്റവും മികച്ച അവസരം' എന്ന് കുറിച്ചുകൊണ്ടാണ് നിർമ്മലാ സീതാരാമൻ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവച്ചത്.
advertisement
5/9
'കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ദേഭാരതിൽ ഒരു യാത്ര നടത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി 2022 സെപ്റ്റംബറിലാണ് വന്ദേഭാരത് എക്സ്പ്രസ് അവതരിപ്പിച്ചത്'
advertisement
6/9
'എനിക്ക് യാത്ര ചെയ്യാൻ ഒരു വർഷം കാത്തിരിക്കേണ്ടി വന്നു. എല്ലാ സീറ്റുകളും ബുക്ക്ഡ് ആണ്. വന്ദേഭാരത് അത്രയ്ക്കും ജനപ്രിയമാണ്'- നിർമ്മലാ സീതാരാമൻ എക്സിൽ കുറിച്ചു.
advertisement
7/9
ഇപ്പോൾ കേന്ദ്രമന്ത്രി പങ്കുവെച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
advertisement
8/9
ഒരു ദിവസത്തെ സന്ദർശനത്തിനാണ് മന്ത്രി തിരുവനന്തപുരത്തെത്തിയത്.
advertisement
9/9
ഇന്നലെ കൊച്ചിയിലെത്തിയ കേന്ദ്രമന്ത്രി,​ ആദായനികുതി വകുപ്പിന്റെ ആയകർ ഭവൻ ഉദ്ഘാടനത്തിന് ശേഷമാണ് തലസ്ഥാനത്തെത്തിയത്. 
മലയാളം വാർത്തകൾ/Photogallery/Kerala/
വിമാനം വേണ്ട, വന്ദേഭാരത് മതി; കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തിന് കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories