TRENDING:

വി.ടി.ബൽറാം, ഷാഫി പറമ്പില്‍ സിറ്റിംഗ് എംഎൽഎമാരെ നിലനിർത്തി പാലക്കാട്ടെ കോണ്‍ഗ്രസ് സാധ്യത പട്ടിക; നേതൃത്വത്തിന് കൈമാറി

Last Updated:
പാലക്കാട് കോൺഗ്രസ് മത്സരിക്കുന്ന പതിനൊന്ന് സീറ്റുകളിലേയ്ക്കുള്ള സാധ്യതാ ലിസ്റ്റ് ഡിസിസി നേതൃത്വം കെപിസിസിയ്ക്ക് കൈമാറി
advertisement
1/4
വി.ടി.ബൽറാം, ഷാഫി പറമ്പില്‍ സിറ്റിംഗ് എംഎൽഎമാരെ നിലനിർത്തി പാലക്കാട്ടെ സാധ്യത പട്ടിക
പാലക്കാട് കോൺഗ്രസ് മത്സരിക്കുന്ന പതിനൊന്ന് സീറ്റുകളിലേയ്ക്കുള്ള സാധ്യതാ ലിസ്റ്റ് ഡിസിസി നേതൃത്വം കെപിസിസിയ്ക്ക് കൈമാറി. സിറ്റിംഗ് എംഎൽഎ മരായ വി ടി ബലറാം, ഷാഫി പറമ്പിൽ എന്നിവരെ അതാത് സീറ്റുകളിൽ തന്നെ  നിലനിർത്തും.
advertisement
2/4
ഏറെ തർക്കം ഉയർന്ന പട്ടാമ്പിയിൽ മുൻ എംഎൽഎ സി പി മുഹമ്മദ്, KSBA തങ്ങൾ, ഷൊർണൂരിൽ ഷൊർണൂർ വിജയൻ , ടി എച്ച് ഫിറോസ്ബാബു, സി സംഗീത, ഒറ്റപ്പാലത്ത് പി ഹരിഗോവിന്ദൻ , ഡോ. പി സരിൻ, കോങ്ങാട് വി കെ ശ്രീകണ്ഠൻ എം പി യുടെ ഭാര്യയും മുൻ വനിതാ കമ്മീഷൻ അംഗവുമായ  KA തുളസി..
advertisement
3/4
മലമ്പുഴയിൽ എസ് കെ അനന്തകൃഷ്ണൻ, എ കുമാരസ്വാമി, നെന്മാറയിൽ എ. തങ്കപ്പൻ, സി. ചന്ദ്രൻ, വി എസ് വിജയരാഘവൻ..
advertisement
4/4
ആലത്തൂരിൽ കെ എം ഫെബിൻ, പാളയം പ്രദീപ്, തരൂരിൽ KA ഷീബ, സുനിൽ ചുവട്ടുപാടം എന്നിവരെയാണ് ഡിസിസി നേതൃത്വം സാധ്യതാ പട്ടികയിൽ ഉൾപ്പെടുത്തിയത്.
മലയാളം വാർത്തകൾ/Photogallery/Kerala/
വി.ടി.ബൽറാം, ഷാഫി പറമ്പില്‍ സിറ്റിംഗ് എംഎൽഎമാരെ നിലനിർത്തി പാലക്കാട്ടെ കോണ്‍ഗ്രസ് സാധ്യത പട്ടിക; നേതൃത്വത്തിന് കൈമാറി
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories