TRENDING:

സന്നിധാനത്ത് മധുമുരളിയിൽ നാദമഴ പെയ്യിച്ച് രാജേഷ് ചേർത്തലയും സംഘവും

Last Updated:
ശരണമന്ത്രങ്ങൾ മുഴക്കിയാണ് സംഗീത വിരുന്നിനെ  ഭക്തജനങ്ങൾ വരവേറ്റത്. നാദവിസ്മയം രണ്ടുമണിക്കൂറോളം നീണ്ടു.
advertisement
1/4
സന്നിധാനത്ത്  മധുമുരളിയിൽ നാദമഴ പെയ്യിച്ച് രാജേഷ് ചേർത്തലയും സംഘവും
സന്നിധാനത്ത് സംഗീതത്തിന്റെ കുളിർമഴ പെയ്യിച്ച് രാജേഷ് ചേർത്തലയും സംഘവും.
advertisement
2/4
ഭക്ത ജനങ്ങളെ ആനന്ദലഹരിയിൽ ആറാടിച്ചുകൊണ്ടാണ് രാജേഷ് ചേർത്തല പുല്ലാങ്കുഴലിൽ വിസ്മയം തീർത്തത്.
advertisement
3/4
ഭക്തരുടെ നാവുകളിൽ ഇന്നും തത്തിക്കളിക്കുന്ന ആനയിറങ്ങും മാമലയിൽ, കാനന വാസാ കലിയുഗവരദാ, തേടിവരും കണ്ണുകുളിൽ.. തുടങ്ങിയ അയ്യപ്പ ഭക്തിഗാനങ്ങളുടെ ഓടക്കുഴൽ നാദാവിഷ്കാരം ഭക്തർക്ക് വേറിട്ട അനുഭവമായി.
advertisement
4/4
ശരണമന്ത്രങ്ങൾ മുഴക്കിയാണ് സംഗീത വിരുന്നിനെ  ഭക്തജനങ്ങൾ വരവേറ്റത്. നാദവിസ്മയം രണ്ടുമണിക്കൂറോളം നീണ്ടുനിന്നു. യുവ സംഗീത പ്രതിഭകളിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന പുല്ലാങ്കുഴൽ വാദകനാണ് രാജേഷ് ചേര്‍ത്തല
മലയാളം വാർത്തകൾ/Photogallery/Kerala/
സന്നിധാനത്ത് മധുമുരളിയിൽ നാദമഴ പെയ്യിച്ച് രാജേഷ് ചേർത്തലയും സംഘവും
Open in App
Home
Video
Impact Shorts
Web Stories