TRENDING:

പാലായില്‍ സ്വകാര്യ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് വീടിനു മുകളിലേക്ക് മറിഞ്ഞു; 28 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

Last Updated:
വിദ്യാര്‍ത്ഥികളുടെ ആരുടെയും പരിക്ക് ഗുരുതരമല്ല
advertisement
1/5
പാലായില്‍ സ്വകാര്യ സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ട് വീടിനു മുകളിലേക്ക് മറിഞ്ഞു
പാലാ വള്ളിച്ചിറയില്‍ സ്വകാര്യ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് വീടിനു മുകളിലേക്ക് മറിഞ്ഞു
advertisement
2/5
അപകടത്തില്‍ 28 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു
advertisement
3/5
20 പേരെ പാലാ ജനറല്‍ ആശുപത്രിയിലും 8 പേരെ അരുണാപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
advertisement
4/5
ആരുടെയും പരിക്ക് ഗുരുതരമല്ല
advertisement
5/5
അപകടം കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല
മലയാളം വാർത്തകൾ/Photogallery/Kerala/
പാലായില്‍ സ്വകാര്യ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് വീടിനു മുകളിലേക്ക് മറിഞ്ഞു; 28 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories