പ്രധാനമന്ത്രി നരേന്ദ്ര മോദി മുണ്ട് ഉടുക്കുന്നത് ആദ്യമല്ല; അന്നും ആ ചിത്രങ്ങൾ വൈറൽ ആയിരുന്നു
Last Updated:
This is not the first time Narendra Modi is wearing dhothi | ഇതിനു മുൻപും മുണ്ട് ചുറ്റിയുള്ള ലുക്കിൽ മോദി ചിത്രങ്ങൾ വൈറൽ ആയിരുന്നു
advertisement
1/5

മുണ്ടും വേഷ്ടിയും ധരിച്ച് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഏവരും ശ്രദ്ധിച്ചിരിക്കും
advertisement
2/5
എന്നാൽ ഇതിനു മുൻപും മുണ്ട് ചുറ്റിയുള്ള ലുക്കിൽ മോദി ചിത്രങ്ങൾ വൈറൽ ആയിരുന്നു
advertisement
3/5
ജാക്കറ്റും സ്യൂട്ടും ധരിച്ച് സ്ഥിരം കാണാറുള്ള നരേന്ദ്ര മോദി പോർട്ട് ബ്ലെയറിൽ മുണ്ട് ചുറ്റി നിൽക്കുന്ന സ്റ്റൈലിഷ് ലുക് ചർച്ചാ വിഷയം ആയിരുന്നു
advertisement
4/5
ഡിസംബർ 2018ൽ ഇൻസ്റ്റാഗ്രാം വഴി മോദി തന്നെയാണ് തന്റെ ധോത്തി ലുക്കിലെ ചിത്രങ്ങൾ പങ്കുവച്ചത്
advertisement
5/5
ക്ഷേത്ര ദർശനത്തിനായി ആകാശയാത്രയ്ക്കു മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി
മലയാളം വാർത്തകൾ/Photogallery/Kerala/
പ്രധാനമന്ത്രി നരേന്ദ്ര മോദി മുണ്ട് ഉടുക്കുന്നത് ആദ്യമല്ല; അന്നും ആ ചിത്രങ്ങൾ വൈറൽ ആയിരുന്നു