ആലപ്പുഴയിൽ മൂന്നിടത്ത് വാഹനാപകടം; മൂന്ന് മരണം
- Published by:Gowthamy GG
- news18-malayalam
Last Updated:
ആലപ്പുഴയിൽ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലൂണ്ടായ വാഹനാപകടങ്ങളിൽ മൂന്ന് പേർ മരിച്ചു.റിപ്പോർട്ട് : ശരണ്യ സ്നേഹജൻ
advertisement
1/5

ആലപ്പുഴ: ആലപ്പുഴയിൽ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലൂണ്ടായ വാഹനാപകടങ്ങളിൽ മൂന്ന് പേർ മരിച്ചു. മരിച്ചവരിൽ ഒരു തമിഴ്നാട് സ്വദേശിയും ഉൾപ്പെടുന്നു.
advertisement
2/5
കുത്തിയതോട് പുത്തൻചന്തയിൽ ഇരുചക്രവാഹനത്തിൽ ബസ് ഇടിച്ചുണ്ടായ അപകടത്തിൽ മധുര സ്വദേശി മരിച്ചു. അവസാന വർഷ നിയമവിദ്യാർഥി അജിത്താണ് മരിച്ചത്.
advertisement
3/5
രാവിലെ 8 മണിയോടെ ഉണ്ടായ അപകടത്തിൽ, അജിത്തിന്റെ തലയിലൂടെ വാഹനം കയറിയിറങ്ങി.
advertisement
4/5
മുഹമ്മ സി എം എസ് സ്കൂളിനു സമീപം പുലർച്ചെ അജ്ഞാത വാഹനം ഇടിച്ച് ഇരുചക്ര വാഹന യാത്രികൻ മരിച്ചു. പുത്തനങ്ങാടി സ്വദേശി റിൻസാണ് മരിച്ചത്.
advertisement
5/5
എടത്വയിൽ, രാവിലെ അറുമണിയോടെ റോഡ് മുറിച്ചു കടന്ന വീട്ടമ്മ കാറിടിച്ചു മരിച്ചു. പച്ച സ്വദേശിനി സിസിലിക്കുട്ടി ജോസഫ് എന്ന 67 കാരിയാണ് മരിച്ചത്.