TRENDING:

Onam 2020 | പൊടിഞ്ഞാൽ കച്ചവടം പൊളിക്കും: ഓണവിപണിയിൽ പ്രതീക്ഷയോടെ പരമ്പരാഗത പപ്പട നിർമ്മാതാക്കൾ

Last Updated:
Traditional pappadam makers eye Onam market | ഇത്തവണ 80 ഗ്രാമിന്റെ കവറിൽ 15 എണ്ണം നിറച്ച് 30 രൂപയ്ക്കു വിപണിയിൽ വിറ്റഴിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവർ
advertisement
1/5
പൊടിഞ്ഞാൽ കച്ചവടം പൊളിക്കും:  ഓണവിപണിയിൽ പ്രതീക്ഷയോടെ പരമ്പരാഗത പപ്പട നിർമ്മാതാക്കൾ
കോവിഡ് പൊടിച്ചു കളഞ്ഞതിൽ പപ്പട നിർമാണ മേഖലയിലെ ജീവിതങ്ങളുമുണ്ട്. സദ്യയൊക്കെ എത്ര കുറഞ്ഞാലും ചെറു പപ്പടമെങ്കിലും വാങ്ങും എന്ന പ്രതീക്ഷയർപ്പിക്കുന്ന നിരവധി സംഘങ്ങളുണ്ട്
advertisement
2/5
കൊട്ടാരക്കര പടിഞ്ഞാറ്റിൻകരയിലെ പപ്പട നിർമ്മാണ ശാല ഇത്തരമൊരു പ്രതീക്ഷയിലാണ്. പതിനഞ്ചോളം സ്ത്രീകളുടെ നേതൃത്വത്തിലാണ് ഇവിടെ പ്രവർത്തിക്കുന്നത്
advertisement
3/5
പലരുടെയും കുടുംബം പുലരുന്നതും ഇവിടെ നിന്നുള്ള വരുമാനം കൊണ്ടാണ്
advertisement
4/5
കോവിഡ് പ്രതിസന്ധി ഓണ വിപണിയെ ബാധിച്ചതിനു പുറമെ ഉഴുന്ന് മാവിന്റെ വിലവർധനയും അന്യ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പപ്പടത്തിന്റെ വരവും പരമ്പരാഗത പപ്പട വിപണയെ പ്രതിസന്ധിയിലാക്കി
advertisement
5/5
ഇത്തവണ 80 ഗ്രാമിന്റെ കവറിൽ 15 എണ്ണം നിറച്ച് 30 രൂപയ്ക്കു വിപണിയിൽ വിറ്റഴിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവർ
മലയാളം വാർത്തകൾ/Photogallery/Kerala/
Onam 2020 | പൊടിഞ്ഞാൽ കച്ചവടം പൊളിക്കും: ഓണവിപണിയിൽ പ്രതീക്ഷയോടെ പരമ്പരാഗത പപ്പട നിർമ്മാതാക്കൾ
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories