TRENDING:

APJ Abdul Kalam's Death Anniversary| ഡോ. എപിജെ അബ്ദുൾ കലാമിന്റെ 30 അപൂർവ ചിത്രങ്ങൾ

Last Updated:
ഇന്ത്യയുടെ മിസൈൽമാനും ജനങ്ങളുടെ രാഷ്ട്രപതിയായും അറിയപ്പെട്ട ഡോ. എ പി ജെ അബ്ദുൾ കലാമിന്റെ അഞ്ചാം ചരമവാർഷികമാണ് ഇന്ന്.
advertisement
1/30
APJ Abdul Kalam's Death Anniversary| ഡോ. എപിജെ അബ്ദുൾ കലാമിന്റെ 30 അപൂർവ ചിത്രങ്ങൾ
ഡോ.എപിജെ അബ്ദുൾ കലാമിന്റെ അപൂർവ ചിത്രങ്ങൾ കാണാം.
advertisement
2/30
രാഷ്ട്രപതി നീലം സഞ്ജീവ റെഡ്ഡിയിൽ നിന്ന് പത്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങുന്ന എപിജെ അബ്ദുൾ കലാം
advertisement
3/30
അഗ്നി മിസൈലിന്റെ പരീക്ഷണത്തിന് ശേഷം വാർത്താസമ്മേളനത്തിൽ
advertisement
4/30
ശാസ്ത്രീയ ഉപദേഷ്ടാവായിരുന്ന അബ്ദുൾ കലാം അന്നത്തെ പ്രതിരോധ മന്ത്രി മുലായം സിങ് യാദവിന് യുദ്ധവിമാന അപകടങ്ങളെ കുറിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നു.
advertisement
5/30
പ്രതിരോധമന്ത്രിയുടെ ശാസ്ത്രീയ ഉപദേഷ്ടാവായിരുന്ന അബ്ദുൾ കലാം ജി എം മോദി അവാർഡ് വിതരണ ചടങ്ങിൽ
advertisement
6/30
പൊഖ്റാൻ ആണവ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതിന് ശേഷം അറ്റോമിക് എനർജി കമ്മീഷൻ ചെയർമാൻ ഡോ. ആർ ചിദംബരത്തിനൊപ്പം എപിജെ അബ്ദുൾകലാം വാർത്താസമ്മേളനത്തിൽ.
advertisement
7/30
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്കൊപ്പം അഹമ്മദാബാദിൽ
advertisement
8/30
എപിജെ അബ്ദുൾ കലാം
advertisement
9/30
അടൽ ബിഹാരി വാജ്പേയ്ക്കൊപ്പം ഐഡിആർഡിഒ മേധാവിയായിരുന്നു എപിജെ അബ്ദുൾ കലാമും അറ്റോമിക് എനർജി കമ്മീഷൻ ചെയർമാനായിരുന്ന ആർ ചിദംബരവും.
advertisement
10/30
ന്യൂഡൽഹിയിൽ ജിഎം മോദി പുരസ്കാരം ഏറ്റുവാങ്ങിയശേഷം വേദിയിൽ നിന്ന് മടങ്ങുന്ന ഡോ.എപിജെ അബ്ദുൾ കലാം
advertisement
11/30
രാഷ്ട്രപതിയായി ചുമതലയേറ്റ എപിജെ അബ്ദുൾ കലാമിനെ അഭിനന്ദിക്കുന്ന മുൻ രാഷ്ട്രപതി കെ ആർ നാരായണൻ
advertisement
12/30
രാഷ്ട്രപതി ഭവനിൽ എത്തിയ സന്ദർശകർക്കൊപ്പമുണ്ടായിരുന്നു കുഞ്ഞിനെ കൈയിലെടുത്ത് അബ്ദുൾ കലാം.
advertisement
13/30
2001ലെ ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരം നടൻ ആമിർഖാന് സമർപ്പിക്കുന്നു.
advertisement
14/30
ന്യൂഡൽഹിയിൽ നടന്ന ശാസ്ത്ര കോൺഗ്രസിന്റെ ഉദ്ഘാടന ചടങ്ങിൽ പരിസ്ഥിതി പ്രവർത്തകൻ സുന്ദർലാൽ ബഹുഗുണയ്ക്കൊപ്പം.
advertisement
15/30
അടൽബിഹാരി വാജ്പെയ്, പ്രതിരോധ മന്ത്രി ജോർജ് ഫെർണാണ്ടസ് എന്നിവർക്കൊപ്പം എപിജെ അബ്ദുൾകലാമും ആർ ചിദംബരവും രാജസ്ഥാനിൽ.
advertisement
16/30
രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട എപിജെ അബ്ദുൾ കലാമിനെ അഭിനന്ദിക്കുന്ന സോണിയാ ഗാന്ധി
advertisement
17/30
ജോർജ് ഫെർണാണ്ടസിനൊപ്പം
advertisement
18/30
ന്യൂഡൽഹിയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നു.
advertisement
19/30
ന്യൂഡൽഹിയിലെ ബച്ചോൻ കാ ഘർ അനാഥാലയത്തിൽ കുട്ടികളുമായി സംവദിക്കുന്നു.
advertisement
20/30
റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനൊപ്പം രാഷ്ട്രപതി ഭവനിൽ
advertisement
21/30
ശ്രീനഗറിലെ ഉറി സെക്ടറിലെ സന്ദർശനത്തിനിടെ ഇന്ത്യൻ സൈനികന് ഹസ്തദാനം ചെയ്യുന്നു.
advertisement
22/30
എബി വാജ്പേയിക്കൊപ്പം
advertisement
23/30
ശാസ്ത്രജ്ഞനായ ഡോ.കെ ചിദംബരത്തിനൊപ്പം ഒരു ചടങ്ങിൽ
advertisement
24/30
അൻപതാം ജന്മദിനത്തോടനുബന്ധിച്ച് കൊച്ചിയിൽ നടന്ന ചടങ്ങിൽ മാതാ അമൃതാനന്ദമയിക്കൊപ്പം.
advertisement
25/30
ന്യൂഡൽഹിയിൽ നടന്ന ഒരു ചടങ്ങിനിടെ സദസ്സിലുള്ളവരെ അഭിവാദനം ചെയ്യുന്നു.
advertisement
26/30
ജോഹന്നാസ് ബർഗിൽ മുൻ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് നെൽസണ്‍ മണ്ടേലയ്ക്ക് ഒപ്പം.
advertisement
27/30
രാഷ്ട്രപതിയായി ചുമതലയേറ്റ ദിവസം രാഷ്ട്രപതിഭവനിൽ വൃക്ഷത്തൈ നടുന്നു.
advertisement
28/30
ടിബറ്റൻ ആത്മീയ നേതാവ് ദലൈ ലാമയ്ക്കൊപ്പം.
advertisement
29/30
അബ്ദുൽ കലാമിൽ നിന്ന് നടൻ ഷാരുഖ് ഖാൻ പത്മശ്രീ പുരസ്കാരം സ്വീകരിക്കുന്നു.
advertisement
30/30
രാഷ്ട്രപതിഭവനിൽ നടന്ന നൃത്ത പരിപാടിക്ക് പിന്നാലെ പരമ്പരാഗത അസമീസ് നർത്തകരുമായി കുശലം പറയുന്നു.
മലയാളം വാർത്തകൾ/Photogallery/Life/
APJ Abdul Kalam's Death Anniversary| ഡോ. എപിജെ അബ്ദുൾ കലാമിന്റെ 30 അപൂർവ ചിത്രങ്ങൾ
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories