TRENDING:

Money Mantra April 23 | കഠിനാധ്വാനം ചെയ്യേണ്ടി വരും; ജോലിയില്‍ സമ്മര്‍ദം അനുഭവപ്പെടും; ഇന്നത്തെ സാമ്പത്തികഫലം

Last Updated:
വിവിധരാശികളില്‍ ജനിച്ചവരുടെ 2024 ഏപ്രില്‍ 23ലെ സാമ്പത്തികഫലം അറിയാം. തയ്യാറാക്കിയത്: ഭൂമിക കലാം (പ്രശസ്ത ജ്യോതിഷ, ടാരോ കാര്‍ഡ് റീഡര്‍)
advertisement
1/12
Money Mantra April 23 | കഠിനാധ്വാനം ചെയ്യേണ്ടി വരും; ജോലിയില്‍ സമ്മര്‍ദം അനുഭവപ്പെടും; ഇന്നത്തെ സാമ്പത്തികഫലം
ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ് പ്രവര്‍ത്തനങ്ങള്‍ സാധാരണനിലയിലായിരിക്കും. കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടി വരും. എന്നാല്‍, അതിന് അനുസരിച്ചുള്ള ഫലം ലഭിക്കില്ല. ഉദ്യോഗസ്ഥരുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കാന്‍ കഴിയും. ഇതിലൂടെ സര്‍ക്കാർ സ്ഥാപനവമായി ബന്ധപ്പെട്ട വലിയ കരാറോ ടെന്‍ഡറോ ലഭിക്കും. ദോഷ പരിഹാരം: ശിവലിംഗത്തില്‍ ജലം സമര്‍പ്പിക്കുക. (Image: Shutterstock)
advertisement
2/12
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ് 20നും ഇടയില്‍ ജനിച്ചവര്‍: ഏതെങ്കിലും വസ്തുവുമായി ബന്ധപ്പെട്ട ഇടപാടുകള്‍ പൂര്‍ത്തിയാക്കുമ്പോള്‍ രേഖകള്‍ കൃത്യമായി പരിശോധിക്കുക. നിങ്ങളുടെ സമയത്തിന്റെ ഭൂരിഭാഗവും മാര്‍ക്കറ്റിംഗുമായി ബന്ധപ്പെട്ട ജോലികളില്‍ ചെലവഴിക്കും. മുടങ്ങിപ്പോയ പേയ്മെന്റുകള്‍ തിരികെ ലഭിക്കും. ജോലി ചെയ്യുന്നവര്‍ അമിത ജോലിഭാരം മൂലം സമ്മര്‍ദത്തിലാകും. ദോഷ പരിഹാരം: മഞ്ഞ നിറത്തിലുള്ള വസ്തു നിങ്ങളുടെ കയ്യില്‍ സൂക്ഷിക്കുക (Image: Shutterstock)
advertisement
3/12
ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സ് പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ പുലര്‍ത്തേണ്ടത് പ്രധാനമാണ്. ജീവനക്കാര്‍ക്കിടയിലെ ബന്ധത്തില്‍ വിള്ളലുണ്ടാകാം അത് ജോലിയെ ബാധിക്കും. ഏത് വലിയ ഇടപാടുകളും ഫോണിലൂടെ മാത്രമേ നടത്താന്‍ കഴിയൂ. ദോഷ പരിഹാരം: ശനി ദേവനെ ആരാധിക്കുക. (Image: Shutterstock)
advertisement
4/12
കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഫോണിലൂടെയോ മീറ്റിംഗിലൂടെയോ പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തിയേക്കും. അത് ഫലം കാണും. ജോലി ചെയ്യുന്നവരുടെ ഓഫീസില്‍ ഒത്തുചേരലുമായി ബന്ധപ്പെട്ട പരിപാടികള്‍ നടക്കും. ദോഷ പരിഹാരം: ഹനുമാന്‍ ഭഗവാനെ ആരാധിക്കുക  (Image: Shutterstock)
advertisement
5/12
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: മാധ്യമം, ഓണ്‍ലൈന്‍ ജോലികള്‍ എന്നിവയുമായി ബന്ധപ്പെട്ട ബിസിനസില്‍ വിജയം ഉണ്ടാകും. ചെറിയ കഠിനാധ്വാനം പോലും നിങ്ങള്‍ക്ക് വലിയ വിജയം സമ്മാനിക്കും. ഇന്ന് സമയം നിങ്ങള്‍ക്ക് അനുകൂലമാണ്. ശരിയായി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുക. ദോഷ പരിഹാരം: ശനിദേവന് ദാനം ചെയ്യുക. (Image: Shutterstock)
advertisement
6/12
വിര്‍ഗോ (Virgo - കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസുകാര്‍ക്ക് ഇന്ന് സമയം അനുകൂലമല്ല. പുതിയ ജോലികള്‍ തുടങ്ങുന്നതിന് പകരം നിലവിലെ ജോലിയില്‍ ശ്രദ്ധ പുലര്‍ത്തുന്നതാണ് നല്ലത്. പങ്കാളിത്ത ബിസിനസില്‍ പരസ്പരം സുതാര്യത നിലനിര്‍ത്താന്‍ ശ്രമിക്കുക. അല്ലെങ്കില്‍ പരസ്പരം കലഹിക്കാന്‍ സാധ്യതയുണ്ട്. ദോഷ പരിഹാരം: ശനിദേവനെ ആരാധിക്കുക (Image: Shutterstock)
advertisement
7/12
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് നിര്‍മാണവുമായി ബന്ധപ്പെട്ട ജോലികളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മാര്‍ക്കറ്റിംഗില്‍ പരമാവധി സമയം ചെലവഴിക്കാന്‍ ശ്രമിക്കുക. ചിട്ടി കമ്പനികളില്‍ നിക്ഷേപം നടത്തുന്നത് ഒഴിവാക്കുക. ദോഷ പരിഹാരം: നീലനിറമുള്ള വസ്തുക്കള്‍ ദാനം ചെയ്യുക. (Image: Shutterstock)
advertisement
8/12
സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: അശ്രദ്ധ മൂലം ചില സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കുരുക്കിലാകാന്‍ ഇടയുണ്ട്. പണം നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട ജോലികളില്‍ ആരുടെയും വാക്കുകളില്‍ ഇടപെടാതെ സമഗ്രമായ അന്വേഷണം നടത്താന്‍ ശ്രദ്ധിക്കുക. ജോലിയില്‍ ലക്ഷ്യം നേടുന്നതിന് വളരെയധികം കഠിനാധ്വാനം ചെയ്യേണ്ടി വരും. ദോഷ പരിഹാരം: ചുവന്നനിറത്തിലുള്ള വസ്തു കൈയ്യില്‍ സൂക്ഷിക്കുക. ഹനുമാനെ ആരാധിക്കുക. (Image: Shutterstock)
advertisement
9/12
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സില്‍ ഏതെങ്കിലും തീരുമാനം എടുക്കുന്നതിന് മുമ്പ്, പരിചയസമ്പന്നനായ ഒരാളുമായി കൂടിയാലോചിക്കുക. ഈ സമയത്ത് നിങ്ങള്‍ എടുക്കുന്ന തീരുമാനങ്ങള്‍ തെറ്റാനിടയുണ്ട്. സര്‍ക്കാര്‍ സേവനത്തിലുള്ള ആളുകള്‍ക്ക് ജോലിയുമായി ബന്ധപ്പെട്ട് നല്ല വാര്‍ത്തകള്‍ പെട്ടെന്ന് കേള്‍ക്കാന്‍ ഇടവരും. ദോഷ പരിഹാരം: കാളിദേവിയെ ആരാധിക്കുക (Image: Shutterstock)
advertisement
10/12
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഈ സമയത്ത്, ബിസിനസ് സാഹചര്യങ്ങള്‍ പൂര്‍ണ്ണമായും നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. അവ നന്നായി ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുക. ബിസിനസ്സ് മെച്ചപ്പെടും. സഹപ്രവര്‍ത്തകര്‍ നിങ്ങളുടെ നേട്ടങ്ങളില്‍ അസൂയപ്പെടും. ദോഷ പരിഹാരം: ഗണപതിയെ ആരാധിക്കുക. പച്ചനിറത്തിലുള്ള വസ്തുക്കള്‍ നിങ്ങളുടെ പക്കല്‍ സൂക്ഷിക്കുക. (Image: Shutterstock)
advertisement
11/12
അക്വാറിയസ് (Aquarius - കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സ് വികസിപ്പിക്കുന്നതിനോ പുതിയ ജോലികള്‍ ആരംഭിക്കുന്നതിനോ ഇന്ന് സമയം വളരെ അനുകൂലമാണ്. ഓഹരി വിപണിയില്‍ നഷ്ടം സംഭവിക്കാം. ദോഷ പരിഹാരം: നീല വസ്തുക്കള്‍ ദാനം ചെയ്യുക. (Image: Shutterstock)
advertisement
12/12
പിസെസ് (Pisces - മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സുകാര്‍ക്ക് ഗ്രഹനില അനുകൂലമല്ല. ഏതൊരു സുപ്രധാന തീരുമാനവും എടുക്കുന്നതിന് മുമ്പ് പരിചയസമ്പന്നരായ വ്യക്തികളുടെ ഉപദേശങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സ്വീകരിക്കണം. സര്‍ക്കാര്‍ ജോലിയുള്ളവര്‍ തങ്ങളുടെ ജോലിയില്‍ ഒരു തരത്തിലുള്ള അശ്രദ്ധയും കാണിക്കരുത്. ദോഷ പരിഹാരം; മുതിര്‍ന്നവരുടെ അനുഗ്രഹം വാങ്ങിയ ശേഷം വീട്ടില്‍ നിന്ന് ഇറങ്ങുക. (Image: Shutterstock)
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Money Mantra April 23 | കഠിനാധ്വാനം ചെയ്യേണ്ടി വരും; ജോലിയില്‍ സമ്മര്‍ദം അനുഭവപ്പെടും; ഇന്നത്തെ സാമ്പത്തികഫലം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories