TRENDING:

കർണാടക വനിതാക്ഷേമ മന്ത്രി ഗുരുവായൂരിൽ: താമരപ്പൂകൊണ്ട് തുലാഭാരവും ഗോദാനവും നടത്തി

Last Updated:
ഗുരുവായൂർ ക്ഷേത്രദർശനം നടത്തി കോൺഗ്രസ് നേതാവും കർണാടക വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയുമായ ലക്ഷ്മി ആർ ഹെബ്ബാൽക്കർ
advertisement
1/5
കർണാടക വനിതാക്ഷേമ മന്ത്രി ഗുരുവായൂരിൽ: താമരപ്പൂകൊണ്ട് തുലാഭാരവും ഗോദാനവും നടത്തി
കോൺഗ്രസ് നേതാവും കർണാടക വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയുമായ ലക്ഷ്മി ആർ ഹെബ്ബാൽക്കർ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി.
advertisement
2/5
നിയമസഭയിലെ സഹപ്രവർത്തക നയന ജവാർ എംഎൽഎയ്ക്കൊപ്പമാണ് മന്ത്രിയെത്തിയത്.ബെലഗാവി റൂറലിൽ നിന്ന് കർണാടക നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗമാണ് ലക്ഷ്മി ആർ ഹെബ്ബാൽക്കർ.
advertisement
3/5
രാവിലെ പത്തരയോടെ ക്ഷേത്രത്തിലെത്തിയ മന്ത്രിയെ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി.മനോജ് കുമാർ, ദേവസ്വം ജീവനക്കാർ എന്നിവർ ചേർന്ന് സ്വീകരിച്ചു.
advertisement
4/5
ഗുരുവായൂരപ്പനെ തൊഴുത് ദർശന സായൂജ്യം നേടിയ മന്ത്രിക്ക് ഗുരുവായൂരപ്പൻ്റെ കളഭവും പഴം പഞ്ചസാരയടങ്ങുന്ന പ്രസാദങ്ങൾ നൽകി.
advertisement
5/5
താമര പൂവു കൊണ്ട് തുലാഭാരം നടത്തിയ മന്ത്രിയും സഹപ്രവർത്തകരും പശുവിനെ ക്ഷേത്രത്തിലേക്ക് സമർപ്പിച്ചു
മലയാളം വാർത്തകൾ/Photogallery/Life/Religion/
കർണാടക വനിതാക്ഷേമ മന്ത്രി ഗുരുവായൂരിൽ: താമരപ്പൂകൊണ്ട് തുലാഭാരവും ഗോദാനവും നടത്തി
Open in App
Home
Video
Impact Shorts
Web Stories