TRENDING:

ഗുരുവായൂർ കണ്ണന് വഴിപാടായി 18 ലക്ഷത്തിൻ്റെ പൊന്നോടക്കുഴൽ

Last Updated:
കോട്ടയം  ചങ്ങനാശേരി കോട്ടമുറി ദ്വാരകയിൽ രതീഷ് മോഹനാണ് നാൽപത് പവനോളം തൂക്കം വരുന്ന ഓടക്കുഴൽ സമർപ്പിച്ചത്.
advertisement
1/5
ഗുരുവായൂർ കണ്ണന് വഴിപാടായി 18 ലക്ഷത്തിൻ്റെ പൊന്നോടക്കുഴൽ
ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ ഉണ്ണിക്കണ്ണന് പൊന്നില്‍ തീര്‍ത്ത ഓടക്കുഴല്‍ വഴിപാടായി സമര്‍പ്പിച്ച് ഭക്തന്‍.
advertisement
2/5
കോട്ടയം  ചങ്ങനാശേരി കോട്ടമുറി ദ്വാരകയിൽ രതീഷ് മോഹനാണ് നാൽപത് പവനോളം തൂക്കം വരുന്ന ഓടക്കുഴൽ സമർപ്പിച്ചത്.
advertisement
3/5
ഏകദേശം 18 ലക്ഷത്തോളം രൂപ വിലമതിക്കുന്നതാണ് പൊന്നോടക്കുഴൽ. 
advertisement
4/5
ഇന്നലെ പുലർച്ചെ നാലുമണിയോടെയായിരുന്നു സമർപ്പണം. ക്ഷേത്രം അസി.മാനേജർ ലെജുമോൾ പൊന്നോടക്കുഴൽ ഏറ്റുവാങ്ങി
advertisement
5/5
രതീഷ് മോഹൻ്റെ കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു. ഷാർജയിൽ ബിസിനസ് നടത്തുന്ന രതീഷ് മോഹൻ എല്ലാ മലയാളമാസം ഒന്നാം തീയതിയും അന്നദാന സഹായവും നൽകി വരുന്നയാളെന്ന് ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു.കോട്ടയം  ചങ്ങനാശേരി കോട്ടമുറി ദ്വാരകയിൽ രതീഷ് മോഹനാണ് നാൽപത് പവനോളം തൂക്കം വരുന്ന ഓടക്കുഴൽ സമർപ്പിച്ചത്.
മലയാളം വാർത്തകൾ/Photogallery/Life/Religion/
ഗുരുവായൂർ കണ്ണന് വഴിപാടായി 18 ലക്ഷത്തിൻ്റെ പൊന്നോടക്കുഴൽ
Open in App
Home
Video
Impact Shorts
Web Stories