ആനന്ദ് അംബാനിയുടെ പ്രതിശ്രുത വധു രാധിക മെർച്ചന്റ് കേരളത്തിലെത്തിയപ്പോൾ
- Published by:Sarika KP
- news18-malayalam
Last Updated:
ആനന്ദ് അംബാനിയുടെ പ്രതിശ്രുത വധു രാധിക മര്‍ച്ചന്‍റെ ഗുരുവായൂരപ്പന്‍റെ മുന്‍പില്‍ തൊഴുകൈകളോടെ പ്രാര്‍ത്ഥിച്ചു.
advertisement
1/5

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ കൂടെ ആനന്ദ് അംബാനിയുടെ പ്രതിശ്രുത വധു രാധിക മെർച്ചന്റെ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയപ്പോൾ.
advertisement
2/5
ദർശനം പൂർത്തിയാക്കി പുറത്തിറങ്ങിയ മുകേഷ് അംബാനിക്കും ആനന്ദ് അംബാനിയുടെ പ്രതിശ്രുത വധു രാധിക കിഴക്കേ ഗോപുര കവാടത്തിന് മുന്നിൽ വെച്ച് ചെയർമാൻ ഡോ: വി.കെ. വിജയൻ ദേവസ്വത്തിൻറെ ഉപഹാരവും സമ്മാനിച്ചു. എല്ലാവർക്കും നന്ദി പറഞ്ഞ ശേഷമാണ് മുകേഷ് അംബാനിയും രാധിക മെർച്ചന്റെും മടങ്ങിയത്.
advertisement
3/5
ആനന്ദ് അംബാനിയുടെ പ്രതിശ്രുത വധു രാധിക മര്‍ച്ചന്‍റെ ഗുരുവായൂരപ്പന്‍റെ മുന്‍പില്‍ തൊഴുകൈകളോടെ പ്രാര്‍ത്ഥിച്ചു. തുടർന്ന് മുകേഷ് അംബാനിക്കും സംഘത്തിനും ഗുരുവായൂരപ്പൻറെ പ്രസാദകിറ്റും ഏറ്റുവാങ്ങിയാണ് മടങ്ങിയത്.
advertisement
4/5
ക്ഷേത്ര കാര്യങ്ങൾ എല്ലാം ചെയർമാനോട് ചോദിച്ചറിഞ്ഞ മുകേഷ് അംബാനി കാണിക്കയായി 1.51 കോടിയുടെ ചെക്ക് അന്നദാനഫണ്ടിലേക്ക് നൽകുകയായിരുന്നു.
advertisement
5/5
പരിശീലനം ലഭിച്ച ഭരതനാട്യം നർത്തകിയാണ് ഇരുപത്തിനാലുകാരിയായ രാധിക മെർച്ചന്റ്.. മുംബൈയിലെ ജിയോ വേൾഡ് സെന്ററിൽ ജൂണിലായിരുന്നു അരങ്ങേറ്റം. ശ്രീ നിഭ ആർട്‌സിലെ ഗുരുഭവന തകറിന്റെ ശിഷ്യയാണ് രാധിക മർച്ചന്റ്.
മലയാളം വാർത്തകൾ/Photogallery/Life/
ആനന്ദ് അംബാനിയുടെ പ്രതിശ്രുത വധു രാധിക മെർച്ചന്റ് കേരളത്തിലെത്തിയപ്പോൾ