TRENDING:

'ചർമ്മം കണ്ടാൽ പ്രായം തോന്നുകയേ ഇല്ല': സഹോദരിമാരായി തെറ്റിദ്ധരിക്കപ്പെടുന്ന അമ്മയും മകളും

Last Updated:
പഴയകാല ചിട്ടകളും മികച്ച ജീവിത രീതിയും പിന്തുടർന്നാണ് താൻ മകളെപ്പോലെ തന്നെ സൗന്ദര്യവും ആരോഗ്യവും നിലനിർത്തുന്നതെന്നാണ് ജോളിൻ പറയുന്നത്. ‌‌
advertisement
1/10
'ചർമ്മം കണ്ടാൽ പ്രായം തോന്നുകയേ ഇല്ല': സഹോദരിമാരായി തെറ്റിദ്ധരിക്കപ്പെടുന്ന അമ്മയും മകളും
നോർത്ത് കാലിഫോർണിയയിൽ നിന്നുള്ള ജോളിൻ ഡയസും മെയ്ലാനി പാർക്സും സോഷ്യൽ മീഡിയയിൽ താരങ്ങളാണ്.
advertisement
2/10
43 കാരിയായ ജോളിനും 19 കാരിയായ മകൾ മെയ്ലാനിയും സഹോദരിമാരോ അല്ലെങ്കിൽ സുഹൃത്തുക്കളോ ആണ് എന്ന് പലരും ആദ്യം കരുതുന്നത്. (ഇടതുവശത്തെ ചിത്രത്തിലുള്ളത് ജോളിൻ.. വലതുവശത്ത് മെയ്ലാനി)
advertisement
3/10
എന്നാൽ ഇവർ അമ്മയും മകളുമാണെന്നും 23 വയസിന്റെ വ്യത്യാസം ഉണ്ടെന്നും പറഞ്ഞാൽ ആദ്യ കാഴ്ചയിൽ ആരും വിശ്വസിക്കാനൊന്ന് പ്രയാസപ്പെടും.
advertisement
4/10
അമ്മയേത് മകളേത് എന്ന് പറയാൻ പോലും ആകില്ലെന്നാണ് സോഷ്യൽമീഡിയയിൽ സ്ഥിരം ലഭിക്കുന്ന കമൻറുകൾ.
advertisement
5/10
പഴയകാല ചിട്ടകളും മികച്ച ജീവിത രീതിയും പിന്തുടർന്നാണ് താൻ മകളെപ്പോലെ തന്നെ സൗന്ദര്യവും ആരോഗ്യവും നിലനിർത്തുന്നതെന്നാണ് ജോളിൻ പറയുന്നത്. ‌‌
advertisement
6/10
ആരോഗ്യകരമായ ഡയറ്റാണ് പിന്തുടരുന്നത്. മദ്യപാനം അപൂർവ്വമായി മാത്രമെയുള്ളു. ആവശ്യത്തിന് വിശ്രമവും കൃത്യമായ ആഹാര രീതിയുമാണ് സൗന്ദര്യ രഹസ്യമെന്നും 43കാരിയായ ജോളിൻ പറയുന്നു.
advertisement
7/10
സ്കൂൾ അധ്യാപികയാണ് ജോളിൻ. വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന അമ്മയും മകളും ശരിക്കും സുഹൃത്തുക്കളെപ്പോലെയാണ്
advertisement
8/10
അതുകൊണ്ട് തന്നെ അമ്മയെ തന്റെ സഹോദരിയായി ആളുകൾ തെറ്റിദ്ധരിക്കുമ്പോൾ പ്രശ്നം ഒന്നും തോന്നാറില്ലെന്ന് മെയ്ലാനിയും പറയുന്നു
advertisement
9/10
തന്റെ ജീവിത രീതി തന്നെ പിന്തുടരണമെന്നാണ് മകൾക്ക് ജോളിൻ നൽകുന്ന ഉപദേശം
advertisement
10/10
ജോളിൻ, മെയ്ലാനി
മലയാളം വാർത്തകൾ/Photogallery/Life/
'ചർമ്മം കണ്ടാൽ പ്രായം തോന്നുകയേ ഇല്ല': സഹോദരിമാരായി തെറ്റിദ്ധരിക്കപ്പെടുന്ന അമ്മയും മകളും
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories