TRENDING:

'എത്ര മനോഹരമായ നടക്കാത്ത സ്വപ്നം; പക്ഷേ നടന്നു'; പുതിയ ഇലക്ട്രിക് കാർ സ്വന്തമാക്കി മനോജ് കെ. ജയൻ

Last Updated:
ടെസ്ലയുടെ മോഡൽ3 പതിപ്പാണ്  താരത്തിന്റെ ഗ്യാരേജിൽ എത്തിയത്
advertisement
1/5
'എത്ര മനോഹരമായ നടക്കാത്ത സ്വപ്നം; പക്ഷേ നടന്നു'; പുതിയ ഇലക്ട്രിക് കാർ സ്വന്തമാക്കി മനോജ് കെ. ജയൻ
ലോകത്തിലെ ഏറ്റവും മികച്ച ഇലക്ട്രിക് കാറുകളിലൊന്നായ ടെസ്ല സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് നടൻ മനോജ് കെ ജയൻ. ടെസ്ലയുടെ മോഡൽ3 പതിപ്പാണ്  താരത്തിന്റെ ഗ്യാരേജിൽ എത്തിയത്. Image: Manoj K Jayan/ facebook
advertisement
2/5
ലോകത്തിലെ ഏറ്റവും മികച്ച ഇലക്ട്രിക് കാറുകളിലൊന്നായ ടെസ്ല സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് നടൻ മനോജ് കെ ജയൻ. ടെസ്ലയുടെ പുതിയ പതിപ്പായ മോഡൽ3 ആണ് താരത്തിന്റെ ഗ്യാരേജിൽ എത്തിയത്. Image: Manoj K Jayan/ facebook
advertisement
3/5
2019ലാണ് മോഡല്‍ 3 യു കെയില്‍ ടെസ്ല അവതരിപ്പിക്കുന്നത്. സ്റ്റാൻഡേർഡ് റേഞ്ച്, സ്റ്റാന്റേഡ് റേഞ്ച് പ്ലസ്, മിഡ് റേഞ്ച്, ലോങ്ങ് റേഞ്ച്, റിയര്‍ വീല്‍ ഡ്രൈവ്, ലോങ്ങ് റേഞ്ച് ഓള്‍ വീല്‍ ഡ്രൈവ്, പെര്‍ഫോമെന്‍സ് എന്നിങ്ങനെ നിരവധി വേരിയന്റുകളില്‍ മോഡല്‍ 3 നിരത്തുകളില്‍ എത്തുന്നുണ്ട്. Image: Manoj K Jayan/ facebook
advertisement
4/5
ഏത് വേരിയന്റാണ് മനോജ് കെ ജയന്‍ സ്വന്തമാക്കിയത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. ടെസ്ലയുടെ ഏറ്റവും അധികം വിൽക്കപ്പെടുന്ന വാഹനങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന പതിപ്പാണ് മോഡല്‍3.
advertisement
5/5
ടെസ്ല എത്തിച്ചിട്ടുള്ള മോഡല്‍3യുടെ അടിസ്ഥാന വേരിയന്റ് ഒറ്റത്തവണ ചാര്‍ജില്‍ 423 കിലോമീറ്റര്‍ റേഞ്ചാണ് ഉറപ്പുനല്‍കുന്നത്. 225 കിലോമീറ്റര്‍ പരമാവധി വേഗതയുള്ള ഈ വാഹനത്തിന് വെറും 5.3 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.
മലയാളം വാർത്തകൾ/Photogallery/Money/Auto/
'എത്ര മനോഹരമായ നടക്കാത്ത സ്വപ്നം; പക്ഷേ നടന്നു'; പുതിയ ഇലക്ട്രിക് കാർ സ്വന്തമാക്കി മനോജ് കെ. ജയൻ
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories