TRENDING:

In Pics | Bajaj Pulsar N250 പുറത്തിറങ്ങി: വില 1.38 ലക്ഷം രൂപ ;സവിശേഷതകള്‍ പരിശോധിക്കാം

Last Updated:
2001ലാണ് ബജാജ് ഓട്ടോ ആദ്യ പള്‍സര്‍ ബൈക്ക് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കിയത്
advertisement
1/7
In Pics | Bajaj Pulsar N250 പുറത്തിറങ്ങി: വില 1.38 ലക്ഷം രൂപ ;സവിശേഷതകള്‍ പരിശോധിക്കാം
1.38 ലക്ഷമാണ് ബജാജ് പൾസർ N250യുടെ എക്‌സ്-ഷോറൂം വില.
advertisement
2/7
Bajaj Pulsar N250 സെമി ഫെയറിങ് സ്പോര്‍ട്ടി ലുക്കിലാണ് പുറത്തിറക്കിയിരിക്കുന്നത്
advertisement
3/7
17 ഇഞ്ച് റിമ്മില്‍ 110-സെക്ഷന്‍ മുന്‍ ടയറും 130-സെക്ഷന്‍ പിന്‍ ടയറുമാണ് Bajaj Pulsar N250 ഉള്ളത്
advertisement
4/7
14 ലിറ്റര്‍ ഇന്ധന ടാങ്ക് കപ്പാസിറ്റിയാണ് ബൈക്കിനുള്ളത്
advertisement
5/7
N250-ന് 162 കിലോഗ്രാമാണ് ഭാരം
advertisement
6/7
അഞ്ച്-സ്പീഡ് ഗിയര്‍ബോക്സാണ് പള്‍സര്‍ ബൈക്കില്‍ ക്രമീകരിച്ചിരിക്കുന്നത്.
advertisement
7/7
നിരവധി പേരാണ് വാഹനത്തിനായി കാത്തിരിക്കുന്നത്‌
മലയാളം വാർത്തകൾ/Photogallery/Money/Auto/
In Pics | Bajaj Pulsar N250 പുറത്തിറങ്ങി: വില 1.38 ലക്ഷം രൂപ ;സവിശേഷതകള്‍ പരിശോധിക്കാം
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories