Ram Charan| ഓഡി മാർട്ടിൻ V8 വാന്റേജ് മുതൽ മേർസിഡസ് GLS മേബാഷ് 600 വരെ: നടൻ രാം ചരണിന്റെ കാറുകൾ
- Published by:Naseeba TC
- news18-malayalam
Last Updated:
ആഡംബര കാറുകളുടെ ആരാധകനാണ് സൗത്ത് ഇന്ത്യൻ സൂപ്പർ സ്റ്റാർ രാം ചരൺ.
advertisement
1/7

ആഡംബര കാറുകളുടെ ആരാധകനാണ് സൗത്ത് ഇന്ത്യൻ സൂപ്പർ സ്റ്റാർ രാം ചരൺ. രാം ചരണിന്റെ പക്കലുള്ള അത്രയും ആഡംബര കാറുകൾ സൗത്ത് ഇന്ത്യയിലെ മറ്റേതെങ്കിലും നടനുള്ളതായി പോലും സംശയമാണ്.
advertisement
2/7
അടുത്തിടെയാണ് തന്റെ പുത്തൻ മെഴ്സിഡസ് GLS മേബാഷ് 600 താരം സ്വന്തമാക്കിയത്. മെഴ്സിഡസിന്റെ ഈ മോഡൽ സ്വന്തമാക്കുന്ന ഇന്ത്യയിലെ ആദ്യ വ്യക്തിയും രാംചരൺ ആണ്. പുതിയ ചിത്രം ആർസി 15 ന്റെ ലോഞ്ചിൽ ഈ കാറുമായാണ് താരം എത്തിയത്. (Image: Manobala Vijayabalan/Twitter)
advertisement
3/7
കാറിനൊപ്പമുള്ള രാം ചരണിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാണ്. നാല് കോടിയാണ് മെഴ്സിഡസ് GLS മേബാഷ് 600 കസ്റ്റമൈസഡ് വേർഷന്റെ വില.(Image: Manobala Vijayabalan/Twitter)
advertisement
4/7
ലോകത്തിലെ ഏറ്റവും പോപ്പുലറായ ബ്രിട്ടീഷ് സ്പോർട്സ് കാറായ ഔഡി മാർട്ടിൻ V8 വാന്റേജ് ആണ് രാം ചരണിന്റെ ഗ്യാരേജിലുള്ള മറ്റൊരു സൂപ്പർസ്റ്റാർ. ഭാര്യ ഉപാസനയുടെ മാതാപിതാക്കളാണ് ഈ കാർ താരത്തിന് സമ്മാനിച്ചത്. 290 kmph ആണ് ഈ കാറിന്റെ സ്പീഡ്. വില 2 കോടി. (Image: Instagram)
advertisement
5/7
ഇന്ത്യയിൽ 3.34 കോടി വിലയുള്ള 'റോൾസ് റോയ്സ് ഫാന്റം' കാറും രാം ചരണിന്റെ പക്കലുണ്ട്. ഈ കാറിന്റെ രജിസ്റ്റർ നമ്പരും ശ്രദ്ധേയമാണ്. 1111 ആണ് ഈ എസ്.യു.വിയുടെ നമ്പർ.
advertisement
6/7
[caption id="attachment_442243" align="alignnone" width="800"] മലയാളത്തിന്റെ മെഗാസ്റ്റാര‍് മമ്മൂട്ടിയുടെ ഗ്യാരേജിലുള്ള സൂപ്പർ കൂൾ കാറാണ് റേഞ്ച് റോവർ ഓട്ടോബയോഗ്രഫി. ഇന്ത്യയിൽ 3.5 കോടി വിലയുള്ള ഈ ആഡംബര കാർ സ്വന്തമായുള്ള മറ്റൊരു സൗത്ത് ഇന്ത്യൻ താരമാണ് രാം ചരൺ.</dd> <dd>[/caption]
advertisement
7/7
റൺവീർ സിംഗിനൊപ്പം രാം ചരൺ
മലയാളം വാർത്തകൾ/Photogallery/Money/Auto/
Ram Charan| ഓഡി മാർട്ടിൻ V8 വാന്റേജ് മുതൽ മേർസിഡസ് GLS മേബാഷ് 600 വരെ: നടൻ രാം ചരണിന്റെ കാറുകൾ