TRENDING:

Royal Enfield 650 Twins | ആനിവേഴ്സറി എഡിഷൻ അവതരിപ്പിച്ച് റോയൽ എൻഫീൽഡ്

Last Updated:
ഇറ്റലിയില്‍ നടന്നുകൊണ്ടിരിക്കുന്ന മോട്ടോര്‍സൈക്കിള്‍ എക്സിബിഷനായ EICMAയിലാണ് ട 120മത് ആനിവേഴ്‌സറി എഡിഷന്‍ അവതരിപ്പിച്ചത്
advertisement
1/7

2/7
രണ്ട് സ്പെഷ്യല്‍ എഡിഷന്‍ ബൈക്കുകളും കൂടി 480 യൂണിറ്റുകള്‍ മാത്രമാണ് റോയല്‍ എന്‍ഫീല്‍ഡ് നിര്‍മ്മിക്കുന്നത്.
advertisement
3/7
വാങ്ങാന്‍ താല്പര്യമുള്ളവര്‍ക്ക് റോയല്‍ എന്‍ഫീല്‍ഡ് വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യുവാന്‍ അവസരമുണ്ട്
advertisement
4/7
ബ്ലാക്ക്-ക്രോം നിറമാണ് ഇന്റര്‍സെപ്റ്റര്‍, കോണ്ടിനെന്റല്‍ ജിടി 120മത് ആനിവേഴ്‌സറി എഡിഷന്‍ പതിപ്പിന്റെ ഏറ്റവും വലിയ ആകര്‍ഷണം എന്ന് പറയാം
advertisement
5/7
നിരവധി വാഹന പ്രേമികളാണ് പുതിയ പതിപ്പിനായി കാത്തിരിക്കുന്നത്.
advertisement
6/7
ഡൈ-കാസ്റ്റ് ബ്രാസ് ടാങ്ക് ബാഡ്ജ് വലിയ ആകര്‍ഷണമാണ്
advertisement
7/7
തമിഴ്നാട്ടിലെ കുംഭകോണത്ത് നിന്നുള്ള 'സിര്‍പ്പി സെന്തില്‍' കുടുംബവുമായി സഹകരിച്ചാണ് റോയല്‍ എന്‍ഫീല്‍ഡ് ഈ ലോഗോ തയ്യാറക്കിയിരിക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Money/Auto/
Royal Enfield 650 Twins | ആനിവേഴ്സറി എഡിഷൻ അവതരിപ്പിച്ച് റോയൽ എൻഫീൽഡ്
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories