TRENDING:

Gold Price today: ഈ പോക്ക് എങ്ങോട്ട്? സ്വർണ വില കുതിക്കുന്നു; ഇന്നത്തെ നിരക്കറിയാം

Last Updated:
ജനുവരി മാസം പിറന്ന ശേഷം ഇത് രണ്ടാം തവണയാണ് സ്വർണ വില ഉയർന്നത്.
advertisement
1/6
Gold Price today:  ഈ പോക്ക് എങ്ങോട്ട്? സ്വർണ വില കുതിക്കുന്നു; ഇന്നത്തെ നിരക്കറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്. പത്തുദിവസത്തിനുശേഷം ഇന്നലെയാണ് സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവുണ്ടായത്. ഈ ട്രൻഡ് ഇന്നും തുടരുന്നു. ഇതോടെ ഒരു പവൻ സ്വർണത്തിനു 46,400 രൂപയും. ഒരു ഗ്രാം സ്വർണത്തിനു 5800 രൂപയും.
advertisement
2/6
ഇന്ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് വർധിച്ചത്. ജനുവരി 2നുശേഷം ആദ്യമായാണ് ഇന്നലെ വില മുകളിലേക്ക് പോകുന്നത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലായിരുന്നു വ്യാഴാഴ്ച സ്വർണവില. പവന് 46,080 രൂപ.
advertisement
3/6
ചൊവ്വാഴ്ചത്തെ അതേ നിരക്കിലായിരുന്നു ബുധാനാഴ്ചയും സംസ്ഥാനത്ത് സ്വർണ വില്‍പന. എന്നാല്‍ വ്യാഴാഴ്ച വീണ്ടും സ്വർണ വില കുറഞ്ഞു.
advertisement
4/6
ജനുവരി മാസം പിറന്ന ശേഷം ഇത് രണ്ടാം തവണയാണ് സ്വർണ വില ഉയർന്നത്. ജനുവരി രണ്ടിന് 160 രൂപ വര്‍ധിച്ച് 47,000 രൂപയിലെത്തിയിരുന്നു. ഇതാണ് മാസത്തിലെ ഉയര്‍ന്ന നിലവാരം. ഇതിന് ശേഷം വെള്ളിയാഴ്ചയാണ് സ്വർണ വില ഉയരുന്നത്.
advertisement
5/6
ജനുവരി മൂന്നിന് 200 രൂപ കുറഞ്ഞതിന് ശേഷം താഴേക്കായിരുന്നു സ്വര്‍ണ വിലയുടെ പോക്ക്. നാലാം തീയതി 320 രൂപ കുറഞ്ഞ് 46,480 രൂപയിലേക്ക് സ്വര്‍ണ വില പോയി. അഞ്ചാം തീയതി 80 രൂപ കുറഞ്ഞ് 46,400 രൂപയായിരുന്നു സ്വര്‍ണ വില.
advertisement
6/6
തൊട്ടടുത്ത രണ്ട് ദിവസങ്ങളിലും ഇതേ നിലവാരത്തിലായിരുന്നു സ്വര്‍ണ വില. ജനുവരി എട്ടിന് തിങ്കളാഴ്ച 160 രൂപ കുറഞ്ഞാണ് സ്വര്‍ണ വില 46,240 രൂപയിലേക്ക് വീണത്.
മലയാളം വാർത്തകൾ/Photogallery/Money/
Gold Price today: ഈ പോക്ക് എങ്ങോട്ട്? സ്വർണ വില കുതിക്കുന്നു; ഇന്നത്തെ നിരക്കറിയാം
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories