Gold Price Today: മേൽപ്പോട്ട് തന്നെ..! വീണ്ടും 46,000 കടന്ന് സ്വർണവില; ഇന്നത്തെ നിരക്കുകൾ അറിയാം
- Published by:Sarika KP
- news18-malayalam
Last Updated:
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി.
advertisement
1/6

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. ഇതോടെ 46000 കടന്നിരിക്കുകയാണ് സ്വര്‍ണവില. ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്, ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 45,920 രൂപയായി.
advertisement
2/6
ഗ്രാമിന് 10 രൂപയാണ് വര്‍ധിച്ചത്. ഇതോടെ 5740 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
advertisement
3/6
തിങ്കളാഴ്ച(18-12-2023) പവന് 80 രൂപ വര്‍ധിച്ച് 45,920 രൂപയിലാണ് സ്വർണ വില എത്തിയത്. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 5,740 രൂപയിലാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ വില. ചൊവ്വാഴ്ചയും(19-12-2023) ഇതേ നിലവാരത്തിലാണ് സ്വർണവില.
advertisement
4/6
ഈ മാസം തുടക്കത്തിൽ ആരംഭിച്ച വര്‍ദ്ധനവ് ഡിസംബർ നാലിന് റെക്കോർഡ് നിരക്കില്‍ എത്തിയിരുന്നു. എന്നാൽ പിന്നീട് ഇതു കുറയുന്നതാണ് കണ്ടത്.
advertisement
5/6
എന്നാൽ 13 വരെയുള്ള 9 ദിവസം സ്വര്‍ണവില തുടര്‍ച്ചയായി താഴുന്നതാണ് കണ്ടത്. ഓഹരി വിപണിയിലെ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.
advertisement
6/6
15ന് വീണ്ടും വര്‍ധിച്ച ശേഷം 360 രൂപ താഴ്ന്ന സ്വര്‍ണവിലയാണ് ഇന്ന് നേരിയ വര്‍ധന രേഖപ്പെടുത്തിയത്.
മലയാളം വാർത്തകൾ/Photogallery/Money/
Gold Price Today: മേൽപ്പോട്ട് തന്നെ..! വീണ്ടും 46,000 കടന്ന് സ്വർണവില; ഇന്നത്തെ നിരക്കുകൾ അറിയാം