TRENDING:

രാജ്യത്ത് ഏറ്റവും അധിക വിൽക്കപ്പെടുന്ന 12 വിസ്കി ബ്രാൻഡുകൾ; ഒന്നാമൻ ആരെന്ന് അറിയാമോ?

Last Updated:
Whisky Sale in India: ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന 12 വിസ്കി ബ്രാൻഡുകളുടെ പട്ടികയിൽ പ്രീമിയം ബ്രാൻഡുകളൊന്നുമില്ല
advertisement
1/13
രാജ്യത്ത് ഏറ്റവും അധിക വിൽക്കപ്പെടുന്ന 12 വിസ്കി ബ്രാൻഡുകൾ; ഒന്നാമൻ ആരെന്ന് അറിയാമോ?
വിസ്കി വിൽപനയിൽ വളർന്നുകൊണ്ടിരിക്കുന്ന വിപണിയാണ് ഇന്ത്യ. ഉപഭോക്താക്കളുടെ വൈവിധ്യമാർന്ന ടേസ്റ്റ് അനുസരിച്ച് നിരവധി ബ്രാൻഡുകൾ ഇവിടെയുണ്ട്. ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന വിസ്കി ബ്രാൻഡുകളിൽ മക്‌ഡവലിന്റെ നമ്പർ 1, റോയൽ സ്റ്റാഗ് ഓഫീസേഴ്‌സ് ചോയ്‌സ് എന്നിവ ഉൾപ്പെടുന്നു. എന്നിരുന്നാലും, ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന 12 വിസ്കി ബ്രാൻഡുകളുടെ പട്ടികയിൽ പ്രീമിയം ബ്രാൻഡുകളൊന്നുമില്ല. ദ മില്യണയർസ് ക്ലബ്, ദി മോർണിംഗ് കോൺടെക്‌സ്റ്റ് കണക്കുപ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന 12 വിസ്കി ബ്രാൻഡുകളെ കുറിച്ച് അറിയാം .(Image: Reuters)
advertisement
2/13
12ാം സ്ഥാനം: ബ്രാൻഡ‍ിന്റെ പേര്: സിഗ്നേച്ചർ| കമ്പനി: യുണൈറ്റഡ് സ്പിരിറ്റ്സ്| 2022ൽ വിറ്റഴിച്ച കേയ്സുകളുടെ എണ്ണം: 25 ലക്ഷം (Image: Shutterstock)
advertisement
3/13
11ാംസ്ഥാനം: ബ്രാൻഡിന്റെ പേര്: 8 പിഎം പ്രീമിയം ബ്ലാക്ക് | കമ്പനി: റാഡികോ ഖെയ്താൻ| 2022ൽ വിറ്റുപോയ കേയ്സുകളുടെ എണ്ണം: 28 ലക്ഷം (Image: Radico Khaitan)
advertisement
4/13
10ാം സ്ഥാനം: ബ്രാൻഡിന്റെ പേര്: ഡയറക്ടേഴ്സ് സെപ്ഷ്യൽ | കമ്പനി: യുണൈറ്റഡ് സ്പിരിറ്റ്സ്| 2022ൽ വിറ്റുപോയ കേയ്സുകളുടെ എണ്ണം : 30 ലക്ഷം (Image: Reuters)
advertisement
5/13
9ാം സ്ഥാനം: ബ്രാൻഡിന്റെ പേര്: റോയൽ ഗ്രീൻ| കമ്പനി: എഡിഎസ് സ്പിരിറ്റ്സ്| 2022ൽ വിറ്റുപോയ കേയ്സുകളുടെ എണ്ണം : 31 ലക്ഷം (Image: ADS Spirits)
advertisement
6/13
8ാം സ്ഥാനം: ബ്രാൻഡിന്റെ പേര്: സ്റ്റെർലിങ് റിസര്‍വ്| കമ്പനി: അലൈയ്ഡ് ബ്ലെൻഡേഴ്സ് ആൻഡ് ഡിസ്റ്റില്ലേഴ്സ്| 2022ൽ വിറ്റുപോയ കേയ്സുകളുടെ എണ്ണം : 50 ലക്ഷം (Image: Allied Blenders and Distillers)
advertisement
7/13
7ാം സ്ഥാനം: ബ്രാൻഡിന്റെ പേര്: റോയൽ ചലഞ്ച്| കമ്പനി: യുണൈറ്റഡ് സ്പിരിറ്റ്സ്| 2022ൽ വിറ്റുപോയ കേയ്സുകളുടെ എണ്ണം : 72 ലക്ഷം (Image: United Spirits)
advertisement
8/13
6ാം സ്ഥാനം: ബ്രാൻഡിന്റെ പേര്: 8 പിഎം| കമ്പനി: റാഡികോ ഖെയ്താൻ| 2022ൽ വിറ്റുപോയ കേയ്സുകളുടെ എണ്ണം : 91 ലക്ഷം (Image: Radico Khaitan)
advertisement
9/13
5ാം സ്ഥാനം: ബ്രാൻഡിന്റെ പേര്: ബ്ലെൻഡേഴ്സ് പ്രൈഡ്| കമ്പനി: പെർനോഡ് റിക്കാഡ് ഇന്ത്യ| 2022ൽ വിറ്റുപോയ കേയ്സുകളുടെ എണ്ണം : 95 ലക്ഷം (Image: Pernod Ricard India)
advertisement
10/13
4ാം സ്ഥാനം: ബ്രാൻഡിന്റെ പേര്: ഇംപീരിയൽ ബ്ലൂ| കമ്പനി: പെർനോഡ് റിക്കാഡ് ഇന്ത്യ| 2022ൽ വിറ്റുപോയ കേയ്സുകളുടെ എണ്ണം : 2.4 കോടി (Image: Pernod Ricard India)
advertisement
11/13
3ാം സ്ഥാനം: ബ്രാൻഡിന്റെ പേര്: ഓഫീസേഴ്സ് ചോയ്സ്| കമ്പനി: അലൈയ്ഡ് ബ്ലെൻഡേഴ്സ് ആൻഡ് ഡിസ്റ്റില്ലേഴ്സ്| 2022ൽ വിറ്റുപോയ കേയ്സുകളുടെ എണ്ണം : 2.49 കോടി (Image: Allied Blenders and Distillers)
advertisement
12/13
2ാം സ്ഥാനം: ബ്രാൻഡ‍ിന്റെ പേര്: റോയൽ സ്റ്റാഗ്| കമ്പനി: പെർനോഡ് റിക്കാഡ് ഇന്ത്യ| 2022ൽ വിറ്റുപോയ കേയ്സുകളുടെ എണ്ണം : 2.71 കോടി (Image: Reuters)
advertisement
13/13
ഒന്നാം സ്ഥാനം: ബ്രാൻഡിന്റെ പേര്: മക്‌ഡവല്‍സ് നമ്പർ 1| കമ്പനി: യുണൈറ്റഡ് സ്പിരിറ്റ്സ്| 2022ൽ വിറ്റുപോയ കേയ്സുകളുടെ എണ്ണം : 3.08 കോടി (Image: Shutterstock)
മലയാളം വാർത്തകൾ/Photogallery/Money/
രാജ്യത്ത് ഏറ്റവും അധിക വിൽക്കപ്പെടുന്ന 12 വിസ്കി ബ്രാൻഡുകൾ; ഒന്നാമൻ ആരെന്ന് അറിയാമോ?
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories