TRENDING:

Nirmala Sitharaman Interview | പ്രധാനമന്ത്രി സൂര്യോദയ യോജനയിലൂടെ ഉപഭോക്തക്കള്‍ക്ക് എന്ത് ലാഭം ? ധനമന്ത്രി പറയുന്നു

Last Updated:
നെറ്റ്‌വർക്ക് 18 മാനേജിംഗ് ഡയറക്ടർ രാഹുൽ ജോഷിയുമായി നടത്തിയ പ്രത്യേക അഭിമുഖത്തില്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പദ്ധതിയിലൂടെ ജനങ്ങള്‍ക്ക് ലഭിക്കുന്ന നേട്ടത്തെ കുറിച്ച് സംസാരിച്ചു. 
advertisement
1/6
Nirmala Sitharaman Interview | പ്രധാനമന്ത്രി സൂര്യോദയ യോജനയിലൂടെ ഉപഭോക്തക്കള്‍ക്ക് എന്ത് ലാഭം ? ധനമന്ത്രി പറയുന്നു
അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠയ്ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച പദ്ധതിയാണ് പ്രധാനമന്ത്രി സൂര്യോദയ യോജന. രാജ്യത്തെ ഒരു കോടി കുടുംബങ്ങളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്ന പദ്ധതിയാണ് ഇത്. 
advertisement
2/6
പദ്ധതി സാധാരണക്കാരുടെ വൈദ്യുതി ബിൽ കുറയ്ക്കുക മാത്രമല്ല, ഊർജ മേഖലയിൽ ഇന്ത്യയെ സ്വയം പര്യാപ്തമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
advertisement
3/6
2024 ഇടക്കാല ബജറ്റ് അവതരണത്തിന് പിന്നാലെ നെറ്റ്‌വർക്ക് 18 മാനേജിംഗ് ഡയറക്ടർ രാഹുൽ ജോഷിയുമായി നടത്തിയ പ്രത്യേക അഭിമുഖത്തില്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പദ്ധതിയിലൂടെ ജനങ്ങള്‍ക്ക് ലഭിക്കുന്ന നേട്ടത്തെ കുറിച്ച് സംസാരിച്ചു. 
advertisement
4/6
പദ്ധതിയുടെ ഗുണഭോക്താക്കളായ ഒരു കോടി കുടുംബങ്ങൾക്ക് പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി ലഭിക്കാന്‍ പദ്ധതി സഹായിക്കും.
advertisement
5/6
ഇതോടൊപ്പം പ്രതിവർഷം ഒരു കുടുംബത്തിന് 18,000 രൂപ വരെ ലാഭിക്കാനും പ്രധാനമന്ത്രി സൂര്യോദയ യോജന പ്രാപ്തമാക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.
advertisement
6/6
 രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയുടെ കരുത്ത് കുറഞ്ഞിട്ടില്ലെന്നും  മതേതരത്വം പ്രവർത്തിയിൽ കൊണ്ടുവന്ന സര്‍ക്കാരാണിതെന്നും ധനമന്ത്രി പറഞ്ഞു. തന്‍റെ തുടർച്ചയായ ആറാം ബജറ്റാണ് നിര്‍മ്മലാ സീതാരാമന്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ചത്. 
മലയാളം വാർത്തകൾ/Photogallery/Money/
Nirmala Sitharaman Interview | പ്രധാനമന്ത്രി സൂര്യോദയ യോജനയിലൂടെ ഉപഭോക്തക്കള്‍ക്ക് എന്ത് ലാഭം ? ധനമന്ത്രി പറയുന്നു
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories