TRENDING:

Reliance Jio| ഗൂഗിൾ-ജിയോ ഡീൽ മുതൽ ജിയോ 5G വരെ; സുപ്രധാന പ്രഖ്യാപനങ്ങൾ

Last Updated:
റിലയൻസ് ജിയോ പ്ലാറ്റ്ഫോമുകളിൽ നിക്ഷേപവുമായി ഗൂഗിളും. ജിയോയുടെ 7.8 ശതമാനം ഓഹരികളിൽ 33737 കോടി രൂപയാണ് ഗൂഗിൾ നിക്ഷേപിക്കുക.
advertisement
1/26
Reliance Jio| ഗൂഗിൾ-ജിയോ ഡീൽ മുതൽ ജിയോ 5G വരെ; സുപ്രധാന പ്രഖ്യാപനങ്ങൾ
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർ‌ഐ‌എൽ) ആദ്യത്തെ വെർച്വൽ വാർഷിക പൊതുയോഗത്തിൽ‌ ജിയോയുടെ പുതിയ പ്രഖ്യാപനങ്ങളുമായി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി.
advertisement
2/26
ജിയോയെ സ്വീകരിച്ചതിന് ഇന്ത്യയ്ക്ക് നന്ദി പറഞ്ഞു കൊണ്ടാണ് ചെയർമാന്റെ പ്രഖ്യാപനം. ജിയോയുടെ വിവിധ സേവനങ്ങളെ കുറിച്ച് അദ്ദേഹം വ്യക്തമാക്കി.
advertisement
3/26
ഈ കോവിഡ് കാലത്തും ഇന്ത്യക്കാരുടെ ജീവനാഡിയായത് ജിയോയായിരുന്നു.
advertisement
4/26
ജിയോയുടെ ലക്ഷ്യങ്ങളെ കുറിച്ചും മുകേഷ് അംബാനി വ്യക്തമാക്കി
advertisement
5/26
റിലയൻസ് ജിയോ 5G സേവനം ഉപയോക്താക്കൾക്ക് അടുത്ത വർഷത്തോടെ ലഭ്യമാകുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി.
advertisement
6/26
പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവെച്ച ആത്മനിർഭർ ഭാരതിന് സമർപ്പിച്ചു കൊണ്ട് ജിയോ5G പൂർണമായി ഇന്ത്യയിലാണ് നിർമിക്കുന്നത്.
advertisement
7/26
ജിയോ പുറത്തിറക്കിയ ജിയോ ഗ്ലാസ്
advertisement
8/26
ജിയോയുടെ പുതിയ പ്രഖ്യാപനങ്ങൾ നടത്തുന്ന ചെയർമാൻ മുകേഷ് അംബാനി
advertisement
9/26
ജിയോയെ കുറിച്ച് ചെയർമാൻ വിശദമാക്കുന്നു
advertisement
10/26
ജിയോയുടെവളർച്ചയെ കുറിച്ച് ചെയർമാൻ മുകേഷ് അംബാനി വിശദമാക്കുന്നു
advertisement
11/26
ജിയോയുടെ പുതിയ പ്രഖ്യാപനങ്ങൾ നടത്തുന്ന ചെയർമാൻ മുകേഷ് അംബാനി
advertisement
12/26
ജിയോയുടെ പുതിയ പ്രഖ്യാപനങ്ങൾ നടത്തുന്ന ചെയർമാൻ മുകേഷ് അംബാനി
advertisement
13/26
ജിയോ പുറത്തിറക്കിയ ജിയോ ഗ്ലാസ്
advertisement
14/26
ജിയോ പുറത്തിറക്കിയ ജിയോ ഗ്ലാസ്
advertisement
15/26
ജിയോ പുറത്തിറക്കിയ ജിയോ ഗ്ലാസിനെ കുറിച്ച് വിശദമാക്കുന്നു
advertisement
16/26
ജിയോ പുറത്തിറക്കിയ ജിയോ ഗ്ലാസിനെ കുറിച്ച് വിശദമാക്കുന്നു
advertisement
17/26
ജിയോ പുറത്തിറക്കിയ ജിയോ ഗ്ലാസിനെ കുറിച്ച് വിശദമാക്കുന്നു
advertisement
18/26
ജിയോ പുറത്തിറക്കിയ ജിയോ ഗ്ലാസിനെ കുറിച്ച് വിശദമാക്കുന്നു
advertisement
19/26
ജിയോ ടിവി
advertisement
20/26
ഇഷ അംബാനി സംസാരിക്കുന്നു
advertisement
21/26
നിത അംബാനി
advertisement
22/26
ജിയോ ഫൈബർ
advertisement
23/26
ആകാശ് അംബാനി സംസാരിക്കുന്നു
advertisement
24/26
ആകാശ് അംബാനി സംസാരിക്കുന്നു
advertisement
25/26
ആകാശ് അംബാനി സംസാരിക്കുന്നു
advertisement
26/26
ആകാശ് അംബാനി സംസാരിക്കുന്നു
മലയാളം വാർത്തകൾ/Photogallery/Money/Tech/
Reliance Jio| ഗൂഗിൾ-ജിയോ ഡീൽ മുതൽ ജിയോ 5G വരെ; സുപ്രധാന പ്രഖ്യാപനങ്ങൾ
Open in App
Home
Video
Impact Shorts
Web Stories