TRENDING:

മീറ്റിംഗിനിടെ കോൾ വന്നതിന് ഫോൺ പിടിച്ചു വാങ്ങി; സബ് കളക്ടർക്കെതിരെ പരാതിയുമായി നഗരസഭാ ചെയർപേഴ്സൺ

Last Updated:
പദവിയെ മാനിക്കുകയോ സ്ത്രീയെന്ന പരിഗണന നൽകുകയോ ചെയ്യാതെ സബ്ബ് കളക്ടർ അപമാനിക്കുന്ന രീതിയിൽ പെരുമാറിയെന്നാണ് ശോഭാ രാജന്റെ പരാതി.
advertisement
1/3
മീറ്റിംഗിനിടെ കോൾ വന്നതിന് നഗരസഭാ ചെയർപേഴ്സന്‌റെ  ഫോൺ സബ് കളക്ടർ പിടിച്ചു വാങ്ങി
വയനാട് സബ് കളക്ടർ അപമര്യാദയായി പെരുമാറിയെന്നു കാട്ടി മാനന്തവാടി നഗരസഭ വൈസ് ചെയർപേഴ്സൺ ശോഭാ രാജൻ ജില്ലാ കളക്ടർക്ക് പരാതി നൽകി.
advertisement
2/3
കഴിഞ്ഞ ദിവസം മാനന്തവാടി എസ് പി.ഓഫീസിൽ വിളിച്ച ഒരു ചർച്ചക്കിടെ ഫോണിൽ സംസാരിച്ചുവെന്ന കാരണം പറഞ്ഞ് മാനന്തവാടി സബ്ബ് കളക്ടർ വികൽപ്പ് ഭരദ്വാജ് ഉച്ചത്തിൽ ശകാരിച്ച് ഫോൺ വാങ്ങി വയ്ക്കുകയും തിരികെ ആവശ്യപ്പെട്ടപ്പോൾ രണ്ടു ദിവസം കഴിഞ്ഞ് വരാൻ പറയുകയായിരുന്നു.
advertisement
3/3
ഇതിനെതിരെയാണ് ജനപ്രതിനിധിയായ താൻ ഫോൺ എടുക്കാനുണ്ടായ സാഹചര്യം വിശദീകരിച്ചിട്ടും തന്റെ പദവിയെ മാനിക്കുകയോ സ്ത്രീയെന്ന പരിഗണന നൽകുകയോ ചെയ്യാതെ സബ്ബ് കളക്ടർ അപമാനിക്കുന്ന രീതിയിൽ പെരുമാറിയെന്നാണ് ശോഭാ രാജന്റെ പരാതി.
advertisement
മലയാളം വാർത്തകൾ/Photogallery/Nattu Varthamanam/
മീറ്റിംഗിനിടെ കോൾ വന്നതിന് ഫോൺ പിടിച്ചു വാങ്ങി; സബ് കളക്ടർക്കെതിരെ പരാതിയുമായി നഗരസഭാ ചെയർപേഴ്സൺ
Open in App
Home
Video
Impact Shorts
Web Stories