TRENDING:

പുകയില ഉല്പന്നങ്ങൾ സിമന്‍റ് ചൂളയിലിട്ട് കത്തിച്ച് എക്സൈസ്

Last Updated:
പ്രസാദ് ഉടുമ്പിശ്ശേരി
advertisement
1/5
പുകയില ഉല്പന്നങ്ങൾ  സിമന്‍റ് ചൂളയിലിട്ട് കത്തിച്ച് എക്സൈസ്
പാലക്കാട്:  സംസ്ഥാനത്ത് എക്സൈസ് പിടിച്ചെടുത്ത നിരോധിത പുകയില ഉല്പന്നങ്ങൾ കത്തിച്ചു നശിപ്പിച്ചു തുടങ്ങി. മലബാർ സിമന്‍റ്സിന്‍റെ ചൂളയിലിട്ടാണ് ഇവ നശിപ്പിക്കുന്നത്.
advertisement
2/5
40 ടണ്ണോളം നിരോധിത  പുകയില ഉല്പന്നങ്ങളാണ് സംസ്ഥാനത്തിന്‍റെ വിവിധ എക്സൈസ് ഓഫീസുകളിൽ കെട്ടി കിടന്നിരുന്നത്. ഇവയാണ് കത്തിക്കുന്നത്.
advertisement
3/5
ആദ്യഘട്ടത്തിൽ പാലക്കാട് ജില്ലയിലെ നാലര ടൺ പുകയില ഉല്പന്നങ്ങളാണ് കത്തിക്കുന്നത്.
advertisement
4/5
1500 ഡിഗ്രി സെൽഷ്യസ് താപനിലയിൽ കത്തുന്ന ചൂളയിലാണ് പുകയില ഉല്പന്നങ്ങൾ ഇടുന്നത് എന്നതിനാൽ മറ്റു ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടാവില്ലെന്ന് അധികൃതർ പറയുന്നു.
advertisement
5/5
പിടിച്ചെടുത്ത പുകയില ഉല്‌പന്നങ്ങൾ നശിപ്പിക്കാൻ കഴിയാതെ എക്സൈസ് ഓഫീസുകളിൽ ഇവ കെട്ടിക്കിടക്കുകയായിരുന്നു.
മലയാളം വാർത്തകൾ/Photogallery/Nattu Varthamanam/
പുകയില ഉല്പന്നങ്ങൾ സിമന്‍റ് ചൂളയിലിട്ട് കത്തിച്ച് എക്സൈസ്
Open in App
Home
Video
Impact Shorts
Web Stories