TRENDING:

സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്  കണ്ടെത്തി

Last Updated:
ഇൻറർനെറ്റ് ഉപയോഗിച്ച് കോൾ റൂട്ട് ചെയ്ത് ചെറിയ വാടകയ്ക്ക് ഉപഭോക്താക്കൾക്ക് നൽകി വൻ ലാഭമുണ്ടാക്കുന്ന സംവിധാനമാണ് സമാന്തര എക്സ്ചേഞ്ചുകൾ.
advertisement
1/10
സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്  കണ്ടെത്തി
കണ്ണൂർ കാക്കയങ്ങാട് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് പോലീസ് കണ്ടെത്തി. 
advertisement
2/10
കേസിൽ കാക്കേയങ്ങാട് സ്വദേശി അബ്ദുള്‍ ഗഫൂറിനെ (34) കസ്റ്റഡിയില്‍ എടുത്തു.
advertisement
3/10
കാക്കയങ്ങാട് കവലയിൽ വിവോ സെന്‍റ്റോ ഷോപ്പിങ് കോംപ്ലെക്സിന്‍റെ ഒന്നാം നിലയില്‍ സിപ്പ് സോഫ്റ്റ് ടെക്നോളജി എന്ന ഷോപ്പിലാണ് സമാന്തര ടെലിഫോണ്‍ എക്സ്ചെയ്ഞ്ച് പ്രവര്‍ത്തിപ്പിച്ചിരുന്നത്.
advertisement
4/10
സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് പോലീസ് റെയ്ഡ് ചെയ്തു. മുഴക്കുന്ന് പോലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്പെക്ടര്‍ ബിജോയ് എം എന്‍ നേതൃത്വത്തിലായിരുന്നു പരിശോധന.
advertisement
5/10
32 Port 128 സിം സ്ലോട്ട് VOIP gate way, GSMA VOIP terminator, 256 ഓളം സിം കാർഡുകൾ ഉപയോഗിക്കാവുന്ന സിം കിറ്റ്, മൊബൈൽ ഫോൺ, 80 ഓളം സിം കാർഡുകൾ, 3 മോഡം എന്നിവ റെയിഡില്‍ പിടികൂടി സീസ് ചെയ്തു.
advertisement
6/10
ഐപിസി 420 വകുപ്പ് പ്രകാരവും , ഇന്ത്യൻ ടെലിഗ്രാഫ് ആക്ട് ആക്ട്, ഇന്ത്യൻ വയർലെസ് ടെലിഗ്രാഫി ആക്ട് 1933 എന്നീ നിയമങ്ങൾ പ്രകാരം പോലീസ് കേസ്സ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു.
advertisement
7/10
ഇൻറർനെറ്റ് ഉപയോഗിച്ച് കോൾ റൂട്ട് ചെയ്ത് ചെറിയ വാടകയ്ക്ക് ഉപഭോക്താക്കൾക്ക് നൽകി വൻ ലാഭമുണ്ടാക്കുന്ന സംവിധാനമാണ് സമാന്തര എക്സ്ചേഞ്ചുകൾ.
advertisement
8/10
വിവിധ സർവ്വീസ് പ്രൊവൈഡർമാർക്ക് ലഭിക്കേണ്ട വാടക തുക ഇതുവഴി നഷ്ടമാകും.
advertisement
9/10
ഇതിന്റെ യഥാർത്ഥ നഷ്ടം ഇതു വരെ കണക്കാക്കാൻ സാധിച്ചിട്ടില്ല.
advertisement
10/10
രാജസ്ഥാനിൽ നിന്നാണ് സാങ്കേതിക സംവിധാനം കണ്ണൂരിൽ എത്തിച്ചിട്ടുള്ളത്.
മലയാളം വാർത്തകൾ/Photogallery/Nattu Varthamanam/
സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്  കണ്ടെത്തി
Open in App
Home
Video
Impact Shorts
Web Stories