കണ്ണൂരിൽ തീ പിടുത്തം; വ്യാപാര സ്ഥാപനങ്ങൾ കത്തി നശിച്ചു: ആളപായമില്ല
Last Updated:
ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രണ്ട് മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
advertisement
1/6

കണ്ണൂർ കൊട്ടിയൂരിൽ രാത്രി ഉണ്ടായ തീപിടുത്തത്തിൽ വ്യാപാര സ്ഥാപനങ്ങൾ കത്തിനശിച്ചു. ആളപായമില്ല ഇല്ല. പുലർച്ചെ മൂന്നു മണിയോടെയാണ് അപകടം ഉണ്ടായത്.
advertisement
2/6
ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രണ്ട് മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
advertisement
3/6
കൊട്ടിക്കൂർ നീണ്ടു നോക്കിയിൽ ഒരു പലചരക്ക് കടയും ഇലക്ട്രോണിക്സ് ഉപകരണങ്ങൾ വിൽക്കുന്ന കടയും പച്ചക്കറിക്കടയുമാണ് അഗ്നിബാധക്ക് ഇരയായത്.
advertisement
4/6
പേരാവൂരിൽ നിന്നും മാനന്തവാടിയിൽ നിന്നും ഫയർഫോഴ്സിന്റെ നാല് യൂണിറ്റുകൾ രക്ഷാപ്രവർത്തനത്തിന് എത്തി.
advertisement
5/6
പൊലീസും ഫയർ ഫോഴ്സ് ജീവനക്കാരും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.
advertisement
6/6
ചൊവ്വാഴ്ച പുലർച്ചെ മൂന്നോടെയാണ് തീപിടിത്തമുണ്ടായത്.
മലയാളം വാർത്തകൾ/Photogallery/Nattu Varthamanam/
കണ്ണൂരിൽ തീ പിടുത്തം; വ്യാപാര സ്ഥാപനങ്ങൾ കത്തി നശിച്ചു: ആളപായമില്ല