കാഞ്ഞിരപ്പള്ളിയിൽ നിയന്ത്രണംവിട്ട ലോറി കാറിലും ബൈക്കിലുമിടിച്ച് മൂന്നു മരണം; രണ്ടുപേർ ഗുരുതരാവസ്ഥയിൽ
Last Updated:
ദേശീയപാത 183ൽ കൂട്ടയം കുമളി റോഡിൽ ചോറ്റിക്കും ചിറ്റടിക്കുമിടയിലാണ് അപകടമുണ്ടായത്.
advertisement
1/6

 കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ നിയന്ത്രണംവിട്ട ലോറി കാറിലും ബൈക്കിലുമിടിച്ച് മൂന്നുപേർ മരിച്ചു. 
advertisement
2/6
 കാർയാത്രക്കാരനായ പെരുവന്താനം സ്വദേശി നേരിയാനിക്കൽ ശ്രീധരൻ പിള്ള, ബൈക്ക് യാത്രികരായ വെംബ്ലി സ്വദേശികളായ പെരുമണ്ണിൽ ഷാജി(48), മണശേരി അരുൺകുമാർ എന്നിവരാണ് മരിച്ചത്.
advertisement
3/6
 അപകടത്തിൽ പരിക്കേറ്റ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്.
advertisement
4/6
 തമിഴ്നാട്ടിൽനിന്നുള്ള ലോറിയാണ് അപകടത്തിൽപ്പെട്ടത്.
advertisement
5/6
 ദേശീയപാത 183ൽ കൂട്ടയം കുമളി റോഡിൽ ചോറ്റിക്കും ചിറ്റടിക്കുമിടയിലാണ് അപകടമുണ്ടായത്.
advertisement
6/6
 ലോറിയുടെ അമിതവേഗമാണ് അപകടകാരണമെന്ന് നാട്ടുകാർ പറയുന്നു.
മലയാളം വാർത്തകൾ/Photogallery/Nattu Varthamanam/
കാഞ്ഞിരപ്പള്ളിയിൽ നിയന്ത്രണംവിട്ട ലോറി കാറിലും ബൈക്കിലുമിടിച്ച് മൂന്നു മരണം; രണ്ടുപേർ ഗുരുതരാവസ്ഥയിൽ