തേങ്ങലടക്കാനാകാതെ ഒരു നാട്; പൊന്നോമനയ്ക്ക് യാത്രാമൊഴി
Last Updated:
ക്രൂരമർദ്ദനത്തിന് ഇരയായി ഏഴുവയസുകാരൻ മരിച്ച സംഭവത്തിൽ ഇപ്പോഴും തേങ്ങലടക്കാകനാകാതെ നിൽക്കുകയാണ് ഒരു നാട്. സംഭവം ആദ്യാവസാനം റിപ്പോർട്ട് ചെയ്ത ന്യൂസ് 18 കേരളം സ്പെഷ്യൽ കറസ്പോണ്ടന്‍റ് എം.എസ് അനീഷ് കുമാർ പകർത്തിയ ചിത്രങ്ങൾ
advertisement
1/6

തൊടുപുഴയില്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയായി മരിച്ച ഏഴു വയസുകാരന് കണ്ണീരോടെ വിട. തൊടുപുഴ ഉടുമ്പന്നൂരില്‍ കുട്ടിയുടെ അമ്മയുടെ വീട്ടില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ നിരവധി പേര്‍ പങ്കെടുത്തു
advertisement
2/6
തലയോട്ടിക്ക് ഏറ്റ ഗുരുതരമായ പരുക്കാണ് കുട്ടിയുടെ മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു
advertisement
3/6
10 ദിവസം മരണത്തോട് മല്ലിട്ട ശേഷമാണ് ഏഴുവയസുകാരന്‍ വിടവാങ്ങിയത്
advertisement
4/6
കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം തൊടുപുഴ ഉടുമ്പന്നൂരില്‍ അമ്മയുടെ വീട്ടിലേക്ക് മൃതദേഹം എത്തിച്ചു
advertisement
5/6
നിരവധിപേരാണ് നിറകണ്ണുകളോടെ അന്ത്യോപചാരമര്‍പ്പിക്കാനെത്തിയത്
advertisement
6/6
രാത്രി വന്‍ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു സംസ്‌കാരം
മലയാളം വാർത്തകൾ/Photogallery/Nattu Varthamanam/
തേങ്ങലടക്കാനാകാതെ ഒരു നാട്; പൊന്നോമനയ്ക്ക് യാത്രാമൊഴി