ചന്ദനക്കാംപാറയിൽ കാട്ടാന കിണറ്റിൽവീണു; രക്ഷിക്കാൻ സമ്മതിക്കില്ലെന്ന് നാട്ടുകാർ
Last Updated:
കർണാടക വനത്തിൽ നിന്നാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. ഒരാഴ്ചയിൽ അധികമായി പ്രദേശത്ത് കാട്ടാനക്കൂട്ടം തമ്പടിച്ചിരിക്കുകയായിരുന്നു
advertisement
1/4

കണ്ണൂർ: ചന്ദനക്കംപാറ ഷിമോഗ കോളനിയിൽ നാട്ടിലിറങ്ങിയ കാട്ടാന കിണറ്റിൽ വീണു. പുഴുക്കത്തറ ഗോപാലന്റെ വീട്ടിലെ പൊട്ടക്കിണറിലാണ് കാട്ടാന വീണത്.
advertisement
2/4
കർണാടക വനത്തിൽ നിന്നാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. ഒരാഴ്ചയിൽ അധികമായി പ്രദേശത്ത് കാട്ടാനക്കൂട്ടം തമ്പടിച്ചിരിക്കുകയായിരുന്നു.
advertisement
3/4
ഡി എഫ് ഒ എത്തി കാട്ടാനാശല്യത്തിന് പരിഹാരം കാണാതെ രക്ഷാ പ്രവർത്തനത്തിൽ സഹകരിക്കില്ലെന്ന് നാട്ടുകാർ.
advertisement
4/4
ചന്ദനക്കാംപാറയിൽ കൂട്ടാനക്കൂട്ടമെത്തി കൃഷി നശിപ്പിച്ചത് വലിയ വാർത്തയായിരുന്നു. ജോർജ് കാളിയാനി എന്ന കർഷകന്‍റെ ഒരേക്കർ സ്ഥലത്ത് കുരുമുളക്, വാഴ, കശുമാവ് എന്നിവ പൂർണമായി നശിപ്പിച്ച നിലയിലായിരുന്നു.
മലയാളം വാർത്തകൾ/Photogallery/Nattu Varthamanam/
ചന്ദനക്കാംപാറയിൽ കാട്ടാന കിണറ്റിൽവീണു; രക്ഷിക്കാൻ സമ്മതിക്കില്ലെന്ന് നാട്ടുകാർ