TRENDING:

PHOTOS; പ്രണയിനിക്കായി പാക്കിസ്ഥാനിലേക്ക്; ആറ് വർഷത്തെ ദുരിത ജീവിതത്തിന് ശേഷം മടക്കം

Last Updated:
advertisement
1/4
PHOTOS; പ്രണയിനിക്കായി പാക്കിസ്ഥാനിലേക്ക്; ആറ് വർഷത്തെ ദുരിത ജീവിതത്തിന് ശേഷം മടക്കം
മുംബൈ സ്വദേശിയായ ഹമീദ് നെഹാൽ അൻസാരി എഞ്ചിനീയറായിരുന്നു. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പാക്കിസ്ഥാനി യുവതിയുമായി ഹമീദ് പ്രണയത്തിലായി.
advertisement
2/4
തന്റെ പ്രണയിനിയെ കാണാൻ ഹമാദ് പാക്കിസ്ഥാനിലെത്തി. എന്നാൽ ഇയാളുടെ പക്കൽ വിസയോ മറ്റ് രേഖകളോ ഉണ്ടായിരുന്നില്ല.
advertisement
3/4
തുടർന്ന് ഹമീദിനെ കോടതി മൂന്ന് വർഷത്തെ തടവിന് വിധിച്ചു.
advertisement
4/4
കുടുംബാംഗങ്ങളും ഇന്ത്യൻ ഉദ്യോഗസ്ഥരുമായ നിരവധി ശ്രമങ്ങൾക്ക് ശേഷം ഹമീദ് അൻസാരി മോചിതയായി. നീണ്ട ആറ് വർഷത്തെ കാത്തിരിപ്പിന് ശേഷം ചൊവ്വാഴ്ച ഹമീദ് തന്റെ മാതാപിതാക്കളുടെ അടുത്തേക്ക് തിരികെയെത്തി.
മലയാളം വാർത്തകൾ/Photogallery/Photos/
PHOTOS; പ്രണയിനിക്കായി പാക്കിസ്ഥാനിലേക്ക്; ആറ് വർഷത്തെ ദുരിത ജീവിതത്തിന് ശേഷം മടക്കം
Open in App
Home
Video
Impact Shorts
Web Stories